തെലങ്കാന മുഖ്യമന്ത്രിയെ വിമർശിച്ചു: മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍
ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്ത നല്‍കിയതിന് വനിതാ മാധ്യമപ്രവര്‍ത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലാണ് സംഭവം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക രേവതി പോഗഡദന്ത, സഹപ്രവര്‍ത്തക തന്‍വി...