നാലു നില കെട്ടിടം തകര്‍ന്ന് വീണ് 4 പേര്‍ മരിച്ച സംഭവം : അന്യേഷണത്തിനു ഉത്തരവിട്ട് ഡൽഹി മുഖ്യമന്ത്രി
ന്യുഡൽഹി : മുസ്തഫാബാദില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ് 4 പേര്‍ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രേഖ ഗുപ്ത. “മുസ്തഫാബാദിലെ ദാരുണമായ സംഭവത്തിൽ...
