Flash Story

കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണയും യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ സർവെ ഫലങ്ങൾ. കഴിഞ്ഞ തവണത്തെ 19 സീറ്റ് എന്ന നേട്ടത്തിൽ നിന്നു യുഡിഎഫ് അൽപം പിന്നോട്ടു പോകും....

വാസ്തു വിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂർ: വാസ്തു വിദഗ്ധനും കേരളവർമ കോളെജിലെ മുൻ ഗണിത ശാസ്ത്ര അധ്യാപകനുമായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് (ഉണ്ണി) അന്തരിച്ചു. 72 വയസ്സായിരുന്നു. വാസ്തുകുലപതി കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്‍റെ...

തൃശൂരിൽ ഇടിമിന്നലേറ്റ് 2 മരണം

തൃശൂർ: കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലേറ്റ് തൃശൂരിൽ 2 മരണം. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50), വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്‍റെ ഭാര്യ നിമിഷ (42)...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും അറസ്റ്റ് രേഖപ്പെടുത്തി

പന്തീരാങ്കാവ്: ഗാർഹിക പീഡനക്കേസ് പ്രതിയായ രാഹുൽ പി ഗോപാലിന്റെ അമ്മയുടെയും സഹോദരിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും കോടതി നിർദേശ പ്രകാരം ജാമ്യത്തിൽ വിടുകയും ചെയ്തു....

 ഹർജിയിൽ വിധി ജൂൺ അഞ്ചിന്; കെജ്രിവാൾ നാളെ ജയിലിലേക്ക് മടങ്ങണം

  ന്യൂഡൽഹി: ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ കോടതി വിധി പറയുന്നത് ജൂൺ 5ലേക്ക് മാറ്റി. ഡൽഹി...

കന്യാകുമാരിയിൽ നിന്നും പ്രധാനമന്ത്രി മടങ്ങി

കന്യാകുമാരി: 45 മണിക്കൂർ നീണ്ട ധ്യാനം പൂർത്തിയാക്കി കന്യാകുമാരിയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. മെയ് 30 ന് കന്യാകുമാരിയിൽ എത്തിയ പ്രധാനമന്ത്രി മടക്കയാത്രയിൽ തിരുവള്ളുവർ പ്രതിമയിൽ...

അവയവ കടത്ത് കേസിലെ മുഖ്യപ്രതി പോലീസ് പിടിയിൽ

കൊച്ചി: അവയവ കടത്ത് കേസിലെ മുഖ്യപ്രതി ഹൈദരാബാദിൽ പോലീസ് പിടിയിലായി. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയെ ഹൈദരാബാദിൽ നിന്ന് പിടികൂടിയത്....

ഓള്‍ പ്രമോഷന്‍ ഒമ്പതാം ക്ലാസ്സു വരെ തുടരും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിൽ ഇക്കുറിയും ഓൾ പ്രമോഷൻ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്. വിശദമായ പഠനത്തിനുശേഷം മാത്രമേ മൂല്യനിർണയ രീതി മാറ്റുന്ന കാര്യം...

സ‍ഞ്ജു ടെക്കിയുടെ സുഹൃത്തുക്കളും കുടുങ്ങും: കേസ് കോടതിയിലേക്ക്

ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ നിർമ്മിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബർ സ‍ഞ്ജു ടെക്കി കൂടുതൽ നിയമ കുരുക്കിലേക്ക്. ആർടിഒ സഞ്ജുവിനെതിരെ എടുത്ത കേസ് ആലപ്പുഴ കോടതിലേക്ക് ഇന്ന്...