Flash Story

” ചർച്ചകൾ എന്ന പേരിൽ സാമുവല്‍ നാൽപതിനായിരം ഡോളർ തട്ടിയെടുത്തു” : ഫത്താഹ് മഹ്ദി

എറണാകുളം: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സാമുവൽ ജെറോമിനെതിരെ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട തലാൽ മഹ്ദിയുടെ കുടുംബം. സഹോദരൻ അബ്‌ദുൽ ഫത്താഹ് മഹ്ദിയാണ് സാമുവൽ ജെറോമുമായി ഒരു ചർച്ചയും...

സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധനയ്ക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 25 മുതല്‍ 31 വരെ പൊതുവിദ്യഭ്യാസ ഓഫീസര്‍മാര്‍ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന...

സി.സദാനന്ദൻ മാസ്റ്റർ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യുഡൽഹി : ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ മാസ്റ്റർ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്. അക്രമരാഷ്ട്രീയത്തിന്‍റെ ഇരയായി രണ്ട് കാലുകളും നഷ്ടപ്പെട്ട...

ശ്വൻ സിംഗിന്‍റെ പഠന ചെലവ് ഏറ്റെടുത്ത് ഇന്ത്യന്‍ സൈന്യം

ചണ്ഡീഗഡ്: ഓപ്പറേഷൻ സിന്ദൂർ നടക്കുന്നതിനിടെ സൈനികർക്കായി ഭക്ഷണവും പാനീയങ്ങളും എത്തിച്ച 10 വയസുകാരൻ ശ്വൻ സിംഗിന്‍റെ പഠന ചെലവ് ഏറ്റെടുത്ത് ഇന്ത്യന്‍ സൈന്യം. ശ്വൻ സിംഗിന്‍റെ പഠന...

MBBS പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതല്‍

ജയ്‌പൂർ: MBBS പ്രവേശനത്തിനുള്ള ഈ വര്‍ഷത്തെ അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള കൗണ്‍സിലിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇന്ന് മുതല്‍ വിദ്യാര്‍ഥികള്‍ കൗണ്‍സിലിങ് രജിസ്‌ട്രേഷനായി അപേക്ഷിക്കാം. രാജ്യത്താകെ 775 മെഡിക്കല്‍ കോളജുകളിലേക്കുള്ള...

മദ്യപരിശോധന : ബ്രീത്ത് അനലൈസറിൽ ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ നിർബന്ധമാക്കി ഹൈക്കോടതി

എറണാകുളം: മദ്യപിച്ച് വാഹനമോടിക്കുന്നു എന്ന് സംശയിക്കുന്നവരെ 'ബ്രീത്ത് അനലൈസർ 'പരിശോധനയ്ക്ക് വിധേയമാക്കും മുൻപ് 'എയർ ബ്ലാങ്ക് ടെസ്റ്റ്' നിർബന്ധമായും നടത്തണമെന്ന് ഹൈക്കോടതി. ഉപകരണത്തിൽ '0.000' റീഡിങ് കാണിക്കുന്നുണ്ടെന്ന്...

‘ടച്ചിങ്സ്’ കൊടുക്കാത്ത പകയിൽ യുവാവ് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂർ: തൃശൂർ പുതുക്കാട് 'ടച്ചിങ്സ് 'കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ ബാർ ജീവനക്കാരനെ കുത്തി കൊന്നു. ഇന്നലെ രാത്രി 11:40 ആയിരുന്നു സംഭവം. എരുമപ്പെട്ടി നെല്ലുവായി സ്വദേശി 62...

വെള്ളാപ്പള്ളിയുടെ പരാമർശത്തെ വിമർശിച്ച്‌ സുനിൽ പി ഇളയിടം

എറണാകുളം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വർഗീയ പരാമർശത്തിനെതിരെ വിമർശനവുമായി കൂടുതൽപ്പേർ രംഗത്ത് . ഗുരുപാരമ്പര്യത്തിനും കേരളത്തിൻ്റെ മതനിരപേക്ഷതയ്ക്കും എതിരായ വെല്ലുവിളിയാണിതെന്ന് വെള്ളാപ്പള്ളിയുടെ പരാമർശത്തെ...

അതുല്യയുടെ മരണം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കൊല്ലം : ഷാർജ റോളയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശി തട്ടാന്റെ വടക്കതിൽ അതുല്യ ഭവനത്തിൽ അതുല്യ ശേഖറിന്റെ മരണത്തെക്കുറിച്ച്...

മുറിയില്‍ കത്തിയും മാസ്‌കും, അതുല്യയുടെ മരണത്തില്‍ ദുരൂഹത’

ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ പ്രതികരണവുമായി ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കര്‍. അതുല്യയുടെ മരണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പറഞ്ഞ സതീശ് ദുരൂഹത...