Flash Story

കൊട്ടിയൂർ വൈശാഖോത്സവത്തിനു കാനന നടുവിൽ പർണ്ണശാലകൾ ഒരുങ്ങി

ബിജു.വി (എഡിറ്റർ) വടക്കേ മലബാറിലെ ഒരു പ്രധാന ക്ഷേത്രമാണ് കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍. ശബരിമല കഴിഞ്ഞാല്‍ ഉത്സവകാലത്ത് ഏറ്റവും കൂടുതല്‍ ഭക്തജനതിരക്ക് വര്‍ധിക്കുന്ന ക്ഷേത്രം കൂടിയാണിത്. മഴക്കാലത്താണ്...

Ghungroo-2025: ദേശീയ നൃത്തോത്സവം ജൂൺ 22 ന്

മുംബൈ : അവതാരകയും സംഘാടകയുമായി മുംബൈയിലെ കലാ സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ സിന്ധുനായർ നേതൃത്തം നൽകുന്ന 'ഗുംഗ്രൂ ( Ghungroo) ദേശീയ നൃത്തോത്സവ'ത്തിൻ്റെ അഞ്ചാമത് രംഗവേദിക്കായി...

ബാദുഷ മെമ്മോറിയൽ കാർട്ടൂൺ അവാർഡ്: മനു ഒയാസിസിന് ഒന്നാം സ്ഥാനം,ജെയിംസ് മണലോടിക്ക് സ്പെഷ്യൽ ജൂറി അവാർഡ്

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ യുടെ സ്മരണാർത്ഥം 'കാർട്ടൂൺ ക്ലബ് ഓഫ് കേരള' സംഘടിപ്പിച്ച കാർട്ടൂൺ മത്സരത്തിൽ മനു ഓയസിസ് ഒന്നാം സ്ഥാനം നേടി.മുംബൈയിലെ...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു,

ബെംഗളൂരു : ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആർ സി ബി വിജയഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പൂർണ ചന്ദ്ര, ഭൂമിക്, പ്രജ്വൽ, ചിന്മയി ഷെട്ടി,...

അറഫാ സംഗമം

ഹജ്ജിൻറെ ഭാഗമായുള്ള കർമ്മങ്ങളിൽ സുപ്രധാന അനുഷ്ഠാനമാണ് അറഫാ സംഗമം. മിനായിൽ നിന്നും പതിനാറു കിലോമീറ്റർ അകലെയായാണ് അറഫ പ്രതലം സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ജനം...

ഇന്ന് ലോക പരിസ്ഥിതിദിനം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ...

ഹാജിമാരെത്തി: തമ്പുകളുടെ താഴ്‎വാ‎രം ഉണര്‍ന്നു

ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ) മിന്റെയും മകന്‍ ഇസ്മാഈല്‍ നബി (അ) മിന്റെയും ത്യാഗസ്മരണകള്‍ അയവിറക്കി, അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ മാതൃക പിന്തുടര്‍ന്ന്,...

ആര്‍സിബിയുടെ വിജയാഘോഷം : തിക്കിലും തിരക്കിലും 11 മരണം

ബെംഗളൂരു: ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍...

ആര്‍സിബിയുടെ വിജയാഘോഷം ; തിക്കിലും തിരക്കിലും 7 മരണം

ബെംഗളൂരു: ഐപിഎൽ കിരീട നേട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം നടന്നു . ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട്...

കോവിഡ് വ്യാപനം : 4000 കടന്നു, 37 മരണങ്ങൾ; അതീവജാഗ്രത

ന്യുഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ തരംഗത്തിലെ ഇതുവരെയുള്ള കൊവിഡ് കേസുകൾ 4000 കടന്നു. 37 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെ കണക്കുകളിൽ...