വഖഫ് ഭേദഗതി ബില്‍ചര്‍ച്ചയിൽ രാഹുലും പ്രിയങ്കയും വിട്ടുനിന്നതിൽ വിമർശനം
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍, പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്കിയപ്പോള് എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വിട്ടുനിന്നത്...