സുരേഷ് ഗോപിക്കു ആദ്യം വിവാഹക്ഷണക്കത്ത് നൽകി നടി ശ്രീവിദ്യ
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കു വിവാഹക്ഷണക്കത്ത് നൽകി നടി ശ്രീവിദ്യ മുല്ലചേരിയും പ്രതിശ്രുത വരന്‍ രാഹുൽ രാമചന്ദ്രനും. തൃശൂരിലെ വസതിയിലെത്തിയാണ് ഇരുവരും സുരേഷ് ഗോപിയെ ക്ഷണിച്ചത്. ക്ഷണക്കത്ത്...
