അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണം : സിനിമാ നിർമ്മാതാക്കളുടെ സംഘടന
എറണാകുളം: അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവർത്തിച്ചു നിർമ്മാതാക്കളുടെ സംഘടന (The Kerala Film Producers Association (KFPA) .ഈ വർഷം റിലീസായ 119 സിനിമകളിൽ വിജയിച്ചത് 26 സിനിമകൾ മാത്രം...