Entertainment

പോയസ് ഗാർഡനിലെ 150 കോടി വീടിനെക്കുറിച്ച് ധനുഷ്

‘രായൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിൽ ധനുഷ് നടത്തിയ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സിനിമയില്‍ വന്നതിനുശേഷം താൻ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചുമൊക്കെ ധനുഷ് തുറന്നു സംസാരിച്ചു....

‘റാം’ നീണ്ടുപോകുന്ന ചോദ്യത്തിന് മറുപടിയുമായി ജീത്തു ജോസഫ്

‘റാം’ സിനിമ നീണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയുമായി ജീത്തു ജോസഫ്. സിനിമയുടെ അപ്ഡേറ്റുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് ചിത്രത്തിന്റെ നിർമാതാവാണെന്ന് ജീത്തു ജോസഫ്...

സഹോദരനെക്കുറിച്ച് വാചാലയായി തെന്നിന്ത്യൻ താരം ദേവയാനി

സഹോദരനെക്കുറിച്ച് വാചാലയായി തെന്നിന്ത്യൻ താരം ദേവയാനി. ഒരു ഫിലിം പ്രമോഷൻ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അനുജനും നടനുമായ നകുലുമായുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ച് ദേവയാനി മനസു തുറന്നത്. നകുലിന്റെ ചേച്ചിയല്ല,...

സുരേഷ് ഗോപിക്കു ആദ്യം വിവാഹക്ഷണക്കത്ത് നൽകി നടി ശ്രീവിദ്യ

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കു വിവാഹക്ഷണക്കത്ത് നൽകി നടി ശ്രീവിദ്യ മുല്ലചേരിയും പ്രതിശ്രുത വരന്‍ രാഹുൽ രാമചന്ദ്രനും. തൃശൂരിലെ വസതിയിലെത്തിയാണ് ഇരുവരും സുരേഷ് ഗോപിയെ ക്ഷണിച്ചത്. ക്ഷണക്കത്ത്...

അധികമാരും കണ്ടിട്ടില്ലാത്ത അനശ്വരയുടെ മനസ്സ്

അനുവിന്റെ (അനശ്വര രാജൻ) മനസ്സ് അധികമാരും കണ്ടിട്ടില്ല. വളരെ അടുത്തവര്‍ക്ക് മാത്രമേ അറിയൂ. അവളാകട്ടെ അങ്ങനെ എല്ലാവരോടും കയറി അടുപ്പം സ്ഥാപിക്കുന്ന കൂട്ടത്തിലുമല്ല. പക്ഷേ അടുപ്പമുളളവരോട് മനസ്...

ടൊവിനോയുടെ ‘നരി വേട്ട’യ്ക്കു തുടക്കമായി

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നരി വേട്ട’. ഇന്ത്യൻ സിനിമാക്കമ്പനി എന്ന പുതിയൊരു നിർമാണക്കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. കേന്ദ്ര സാഹിത്യ...

ഇന്ത്യൻ 2 രജനികാന്ത് ചിത്രത്തെ വീഴ്‍ത്തി കരകയറുന്നു കമല്‍ഹാസൻ

ഇന്ത്യൻ 2 വൻ പ്രതീക്ഷയോടെ വന്ന ചിത്രം ആണ്. എന്നാല്‍ വലിയ വിമര്‍ശനങ്ങളാണ് തുടക്കത്തിലേ നേരിട്ടത്. വൻ ഹൈപ്പ് തിരിച്ചടിയായെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യൻ 2വിന് ആകെ...

നടൻ ആസിഫ് അലിയുടെ പേരിൽ പുനർനാമകരണം ചെയ്ത് ആഡംബര നൗക

ദുബായ് : നടൻ ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ച് ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേരു നൽകി. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ്...

ആഷിഖ് അബുവിന്‍റെ ‘റൈഫിൾ ക്ലബ്ബ്’ പൂർത്തിയായി

കൊച്ചി : ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ''റൈഫിൾ ക്ലബ്''...

പെൺമക്കളെക്കുറിച്ചുള്ള നടൻ കൃഷ്ണകുമാറിന്റെ കുറിപ്പ് വൈറൽ

പെൺമക്കളെക്കുറിച്ചുള്ള നടൻ കൃഷ്ണകുമാറിന്റെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഓസി എന്നറിയപ്പെടുന്ന ദിയയെക്കുറിച്ചായിരുന്നു ആദ്യത്തെ കുറിപ്പ്. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദിയെന്നായിരുന്നു...