Entertainment

ഇന്‍റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ്; കേരളത്തിൽ ആദ്യമായി മറ്റന്നാൾ

കൊച്ചി : കേരളത്തിലെ ആദ്യ ഇന്‍റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ് മറ്റന്നാൾ. അന്താരാഷ്ട്ര തലത്തിലുൾപ്പെടെ ശ്രദ്ധേയമായിട്ടുള്ള നൂറിലധികം കമ്പനികൾ പങ്കെടുക്കുന്ന കോൺഫറൻസ് ഓഗസ്റ്റ് 23ന് കൊച്ചിയിൽ...

തടി കുറയ്ക്കാന്‍ സൂപ്പറാണ് ബ്രോക്കോളി സൂപ്പ്

ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷണരീതികളും ജൈവ വിഭവങ്ങളുമെല്ലാം നമ്മുടെ അടുക്കളയിലെ താരങ്ങളായി മാറിക്കഴിഞ്ഞു. ക്യാപ്സിക്കവും സ്യുക്കിനിയും ലെറ്റ്യൂസും ചൈനീസ് ക്യാബേജും സെലറിയുമൊക്കെ ചെറിയ പച്ചക്കറി കടകളില്‍ പോലും കിട്ടിത്തുടങ്ങി....

തമിഴ് സിനിമയിലും നടിമാർക്ക് ദുരനുഭവങ്ങൾ; നടി സനം ഷെട്ടി

ചെന്നൈ : കേരളത്തിലെ സിനിമാമേഖലയ്ക്കു സമാനമായി തമിഴ് സിനിമാ മേഖലയിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണവുമായി നടി സനം ഷെട്ടി. ‘‘എനിക്കു പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി...

ഓഗസ്റ്റ് 20 ലോക കൊതുക് ദിനം! കൊതുകുകൾക്ക് എന്തിനാണ് കൊതുകുകൾക്ക് ഇങ്ങനെ ഒരു ദിനം എന്നറിയാം

ലോകമെമ്പാടും എല്ലാ വർഷവും ഓഗസ്റ്റ് 20 -ന് ലോക കൊതുക് ദിനം ആചരിക്കുന്നു. നമ്മുടെ ചുറ്റുപാടുകളിൽ സ്ഥിരമായി കാണപ്പെടുന്ന കൊതുകുകൾ പരത്തുന്ന മാരകമായ രോഗങ്ങളിൽ നിന്ന് നമ്മുടെ...

കസേരയിലിരുന്നതിന് പുറത്താക്കി, അടിമ ജീവിതവും പിച്ചക്കാശും

തിരുവനന്തപുരം : സിനിമാ ഷൂട്ടിങ് സെറ്റുകളിൽ നല്ല ഭക്ഷണം ലഭിക്കാൻപോലും പുരുഷൻമാരുടെ ലൈംഗിക താൽപര്യങ്ങള്‍ക്ക് വഴങ്ങണമെന്ന് ഹേമ കമ്മിഷന് മുന്നിൽ മൊഴി നൽകി ജൂനിയർ ആർട്ടിസ്റ്റുകൾ. ചിലർക്ക്...

നിത്യ മേനന്റെ പുതിയ ചിത്രം വിജയ് സേതുപതിക്കൊപ്പം

ചെന്നൈ : ഇക്കുറി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും തിരിച്ചിദ്രമ്പലത്തിലൂടെ നിത്യാ മേനനാണ് നേടിയത്. 2022 ല്‍ ഇറങ്ങിയ ഈ ചിത്രം വലിയ ബോക്സോഫീസ് വിജയം കൂടിയായിരുന്നു....

കേരളത്തിന്‍റെ ആകാശത്തും സൂപ്പ‍ർമൂണ്‍ ബ്ലൂ മൂൺ പ്രതിഭാസം ദൃശ്യമായി

തിരുവനന്തപുരം : പൂർണ ചന്ദ്രനെ മിഴിവോടെ കാണാനാകുന്ന 'സൂപ്പ‍ർമൂണ്‍ ബ്ലൂ മൂൺ' പ്രതിഭാസം ഇന്നലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമായി. കേരളത്തിലും സൂപ്പ‍ർമൂണ്‍ ബ്ലൂ മൂൺ പ്രതിഭാസം...

നിരാശയിൽ ജലോത്സാവപ്രേമികൾ

എടത്വ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബറിൽ നടത്തണമെന്നു വള്ളംകളി പ്രേമികളും, ചുണ്ടൻ വള്ളം സമിതികളും ആവശ്യപ്പെട്ടു.മുഖ്യധാരാ ക്ലബ്ബുകൾ ചാംപ്യൻസ് ലീഗ്...

‘കോഓപ്പറേറ്റീവ് ആര്‍ടിസ്റ്റുകള്‍’ ചിലരുടെ സിനിമ രംഗത്തെ വിളിപ്പേര്

തിരുവനന്തപുരം : മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച ഏഷ്യാനെറ്റ് ന്യൂസ്...

ഉപദ്രവിച്ച ആളിന്റെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടി വന്നു

തിരുവനന്തപുരം : മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായി എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി. തലേദിവസത്തെ മോശം...