മാവേലിയെ വരവേൽക്കാനൊരുങ്ങി മഹാനഗരം : പൂക്കള മത്സരമൊരുക്കി NWAഡോംബിവ്‌ലി
മുംബൈയിലെ ഓണാഘോഷങ്ങൾക്ക് കൊടിയേറ്റം കുറിച്ചുകൊണ്ട് നായർ വെൽഫെയർ അസ്സോസിയേഷൻ്റെ പൂക്കള മത്സരം മുംബൈ: നഗരത്തിലെ ഓണാഘോഷങ്ങളുടെ 'കേളികൊട്ടാ'യിമാറി ഡോംബിവിലി നായർ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച പൂക്കള മത്സരം...