പ്രായം കൂടുന്തോറും ഒരാളുടെ ഷര്‍ട്ടിന്‍റെ ഡിസൈന്‍ കൂടുന്നു; ആ നടന്മാരെക്കുറിച്ച് പൃഥ്വിരാജ്
കൊച്ചി : പൃഥ്വിരാജ് ബേസില്‍ ജോസഫ് എന്നിവരെ പ്രധാന വേഷത്തില്‍ അവതരിപ്പിച്ച് ബോക്സോഫീസ് വിജയം നേടിയ ചിത്രമാണ് 'ഗുരുവായൂരമ്പലനടയിൽ' എന്ന ചിത്രം. വിപിന്‍ ദാസ് സംവിധാനം ചെയ്ത...