Entertainment

‘പഞ്ചാബി ഹൗസ്’ നിർമാണത്തിലെ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം

കൊച്ചി : ചലച്ചിത്രതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്നു പേരിട്ടിരിക്കുന്ന വീടിന്റെ നിർമാണത്തിൽ വരുത്തിയ പിഴവിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ എറണാകുളം ജില്ലാ ഉപഭോക്‌തൃ...

“ബ്രദര്‍” ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

ജയം രവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബ്രദര്‍ സംവിധാനം എം രാജേഷാണ്. കോമഡിക്കും പ്രാധാന്യം നല്‍കിയുള്ള ഒരു ചിത്രമായിരിക്കും ബ്രദര്‍ എന്ന് ജയം രവി വെളിപ്പെടുത്തി. നടൻ...

‘ഉള്ളിന്റുള്ളില്‍ ഒരു ആന്തല്‍’, വയനാട് ദുരന്തത്തില്‍ കുറിപ്പുമായി ഗായിക അഭിരാമി സുരേഷ്

രാജ്യത്തെ നടുക്കിയിരിക്കുകയാണ് മുണ്ടക്കൈ ദുരന്തം. പ്രകൃതിയോടെ കനിവിനായി പ്രാര്‍ഥിക്കുക എന്ന് പറയുകയാണ് ഗായികയും നടിയുമായ അഭിരാമി സുരേഷ്. കുടുംബങ്ങള്‍ കുഞ്ഞുങ്ങളടക്കം മണ്ണോടലിഞ്ഞ് എന്നൊക്കെ പറയുന്നതും വലിയ വേദനാജനകമാണ്....

ഒന്നിച്ചുള്ള ചിത്രങ്ങള്‍ പരാജയപ്പെട്ടു, അഭിഷേക്-ഐശ്വര്യ പ്രതിഫലത്തില്‍ മുന്നില്‍ ആര്?

മുംബൈ : ബോളിവുഡില്‍ നിരവധി താരദമ്പതിമാരുണ്ട്. ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട്, അഭിഷേക് ബച്ചന്‍-ഐശ്വര്യ റായ്, എന്നിവരെല്ലാം അതില്‍ ചിലരാണ്. ഇവരെല്ലാം ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയുടെ...

നടി കൃതി സനോണ്‍ പ്രണയത്തില്‍; കാമുകനെ തിരഞ്ഞ് ആരാധകര്‍

ബോളിവുഡിന്റെ കൃതി സനോണ്‍ ദേശീയ അവാര്‍ഡ് നേടിയ നടിയാണ്. മിമിയിലൂടെയാണ് മികച്ച നടിക്കുളള ദേശീയ അവാര്‍ഡ് കൃതി നേടിയത്. കൃതി സനോണ്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ചെയ്‍തിട്ടുണ്ട്....

പ്രഭാസ് നായകനായ ‘രാജാ സാബി’ന്റെ ആദ്യ ഗ്ലിംപ്സ് പുറത്ത്

പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രാജാ സാബി’ന്റെ ആദ്യ ഗ്ലിംപ്സ് പുറത്തുവിട്ടു. സിനിമാ പ്രേമികളെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് ​പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്....

‘ദേവദൂതനെ’ ചുമരിൽ ചാലിച്ച ഇത്തിത്താനം സ്വദേശി ശ്രീരാജ്; ഫോൺ വിളിച്ച് അഭിനന്ദിച്ച് മോഹൻലാൽ

‘ദേവദൂതനെ’ ചുമരിൽ ചാലിച്ച ഇത്തിത്താനം സ്വദേശിയെ തേടി നടൻ മോഹൻലാലിന്റെ ഫോൺ വിളി. ചിത്രരചനയിലെ വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ ഇത്തിത്താനം ചിറവംമുട്ടം രഞ്ജിത്ത് ഭവനിൽ ആർ. ശ്രീരാജാണ്...

‘ദേവദൂതനി’ലെ ജൂനിയർ അലീന ഇവിടുണ്ട്

‘ദേവദൂതൻ’ സിനിമ വീണ്ടുമെത്തിയതോടെ സമൂഹ മാധ്യമങ്ങളിലെങ്ങും ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ നിറയുകയാണ്. ദേവദൂതനിലെ ഏറെ പ്രശസ്തമായ ‘കരളേ നിൻ കൈ പിടിച്ചാൽ’ എന്ന ഗാനത്തിൽ അലീനയുടെ ചെറുപ്പകാലം...

സിനിമ ചിത്രീകരണത്തിനിടെ അപകടം; കാര്‍ തലകീഴായി മറിഞ്ഞു, നടൻ അര്‍ജുൻ അശോകൻ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ അഞ്ചു പേര്‍ക്ക് പരിക്ക്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ...

എന്റെ കരച്ചിൽ കണ്ട് ചിരി നിർത്താതെ സുരാജ്; ഗ്രേസ് ആന്റണി അഭിമുഖം

എഴുപതുകളിലെ ചില സംഭവങ്ങളെ ചിരിയുടെ രസക്കൂട്ടോടെ അതിമനോഹരമായി അവതരിപ്പിച്ച വെബ് സീരീസാണ് നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത നാഗേന്ദ്രൻസ് ഹണിമൂൺസ്. നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന...