ശിക്ഷിക്കപ്പെടണം,ലൈംഗിക ചൂഷണം നടത്തിയവർ എന്റെ സെറ്റിൽ ഉണ്ടായതായി അറിയില്ല -ഹണി റോസ്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് നിരവധി ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് മലയാള ചലച്ചിത്ര നടന്മാർക്കും സംവിധായകർക്കുമെതിരെ ഉയർന്നത്. ആരോപണവിധേയർ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയുമാണ്. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടി...