Entertainment

പൂ വിളി പൂ വിളി പൊന്നോണമായി…………അത്തം പിറന്നു

കൊച്ചി: ചിങ്ങമാസത്തിലെ പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. ഇനിയുള്ള പത്തു നാളുകള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ വിരിയും. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന...

അമ്മയെ ഇനി വനിതകള്‍ നയിക്കും

താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍...

എയ്‌മ വോയ്‌സ്-2025 / സംസ്ഥാനതല സംഗീത മത്സരം

മുംബൈ: ആൾ ഇന്ത്യ മലയാളി അസ്സോസിയേഷൻ (AIMA) മഹാരാഷ്ട്രാതല ഗാനാലാപന മത്സരം - 'എയ്‌മ വോയ്‌സ് -2025' ഒക്ടോബർ -5 ന് നവിമുംബൈ, CBD ബേലാപ്പൂരിലുള്ള കൈരളിയിൽ...

KSD – POOKKALA MALSARAM ON AUGUST 15TH, TOMORROW

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയായ കേരളീയ സമാജം ഡോംബിവ്‌ലി, ഓണാഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന പൂക്കള മത്സരം- ഓഗസ്റ്റ് 15 ന്, വെള്ളിയാഴ്ച്ച നടക്കും. കമ്പൽപാഡ (ഡോംബിവ്‌ലി ഈസ്റ്റ്...

വാര്‍ഷിക പൊതുയോഗവും പതിനാലാം ‘മലയാളോത്സവം’ ഉദ്ഘാടനവും

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് 15 (വെള്ളിയാഴ്ച്ച)  ഉച്ചക്ക് 2 മണി മുതൽ ചെമ്പൂർ ആദർശ വിദ്യാലയത്തിൽ നടക്കും . കൊളാബ...

KSD ഓണോത്സവം -2025 : പൂക്കള മത്സരം ഓഗസ്റ്റ് 15 ന്

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയായ കേരളീയ സമാജം ഡോംബിവ്‌ലി, ഓണാഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന പൂക്കള മത്സരം- ഓഗസ്റ്റ് 15 ന്, വെള്ളിയാഴ്ച്ച നടക്കും. കമ്പൽപാഡ (ഡോംബിവ്‌ലി...

പിള്ളേരോണം: കര്‍ക്കടകത്തിലെ ഓണപ്പെരുമയും ആവണി അവിട്ടത്തിന്റെ പ്രാധാന്യവും

ഓണത്തിന്റെ വരവറിയിച്ച് സമൃദ്ധിയുടെ ഓര്‍മ്മകളുമായി വീണ്ടുമൊരു പിള്ളേരോണം കൂടി. ചിങ്ങമാസത്തിലെ തിരുവോണത്തിന് മുന്നോടിയായി, കര്‍ക്കടകത്തിലെ തിരുവോണം നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. കുട്ടികളുടെ ഓണം എന്നറിയപ്പെടുന്ന ഈ ആഘോഷം...

‘പറന്നുയരാനൊരു ചിറകു’മായി കോഴിക്കോട് സങ്കീർത്തന മുംബൈയിലെത്തുന്നു

മുംബൈ: കേരളത്തിലെ പ്രഫഷണൽ നാടകരംഗത്തെ പ്രമുഖ നാടകസമിതിയായ കോഴിക്കോട് സങ്കീർത്തന 'പറന്നുയരാനൊരു ചിറക്' എന്ന നാടകവുമായി മുംബൈ പര്യടനത്തിനെത്തുന്നു. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണൽ...

ബിഗ്‌ബോസ് -മലയാളം : സോഷ്യൽമീഡിയ താരം , രേണു സുധിയുടെ പുതിയ അങ്കത്തട്ട്

മുംബൈ: കഴിഞ്ഞ കുറച്ചുകാലങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും ചിലർ ആഘോഷിച്ചുകൊണ്ടിരിക്കുന്ന വനിതയാണ് രേണുസുധി .ആകസ്മികമായി സംഭവിച്ച വാഹനാപകടത്തിലൂടെ അകാലമരണം സംഭവിച്ച മിമിക്രി താരം സുധിയുടെ ഭാര്യ.വ്യക്തിപരമായും കുടുംബപരമായും...

WMF മഹാരാഷ്ട്രയുടെ ഓണാഘോഷം, സെപ്റ്റംബർ 14 ന്

മഹാനഗരത്തിൽ സ്‌മരണകൾ ആഘോഷമാക്കാൻ മഹാപൊന്നോണവുമായി WMFമഹാരാഷ്ട്ര മുംബൈ : ആഗോള മലയാളികൂട്ടായ്‌മയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (WMF ) മഹാരാഷ്ട്ര കൗൺസിൽ രൂപീകരിച്ചതിനുശേഷമുള്ള ആദ്യത്തെ ഓണം (...