Election

തെക്കൻ ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചരണം : നാളെ വിധിയെഴുത്ത്

തിരുവനന്തപുരം: ആവേശഭരിതമായ പ്രചാരണങ്ങൾക്കു ശേഷം തദ്ദേശതിരഞ്ഞെടുപ്പിൽ ഇന്ന് നിശ്ബ്ദപ്രചാരണം. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് നാളെ വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ...

തദ്ദേശ തെരഞ്ഞെടുപ്പ് ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിൽ ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് മുസ്ലിംലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയമാണ് പ്രധാന ചർച്ചയെന്നും, രാഹുൽ മാങ്കൂട്ടം വിഷയത്തിൽ...

ഐ പി എസ് ഉദ്യോഗസ്ഥ എന്ന പേരിൽ വോട്ട് നേടി: ആർ. ശ്രീലേഖക്കെതിരെ നടപടിക്ക് സാധ്യത

എറണാകുളം : ഐ പി എസ് ഉദ്യോഗസ്ഥ എന്ന പേരിൽ വോട്ട് നേടി എന്ന് പരാതിയിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖക്കെതിരെ തുടർനടപടിയ്ക്ക് നിർദേശം....

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ ഇല്ല

കാസർഗോഡ്: രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങുമെന്ന അഭ്യൂഹത്തെ തുടർന്ന് ഹോസ്ദുർഗ് കോടതി വളപ്പിൽ ഏർപ്പെടുത്തിയിരുന്ന വൻ പോലീസ് സന്നാഹം പിൻവലിച്ചു. ജോലി സമയം കഴിഞ്ഞ് മണിക്കൂറുകളോളം കാത്തിരുന്ന ജഡ്ജിയും...

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് ധീരമായ നടപടിയെന്ന് കെസി വേണുഗോപാൽ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് ധീരമായ നടപടി എന്ന് കെ.സി വേണുഗോപാൽ എംപി. ഒരു രാഷ്ട്രീയ പാർട്ടിയും ഇങ്ങനെ ചെയ്യില്ലെന്നും, തിരഞ്ഞെടുപ്പിൽ ചർച്ച...

പറമ്പില്ലാതെ എങ്ങനെ മാങ്കൂട്ടം വളരും : രാഹുലിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി

  തിരുവനന്തപുരം : ലൈംഗികാരോപണ കേസിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടി പുറത്താക്കിയത് പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പറമ്പില്ലാതെ മാങ്കൂട്ടം...

തദ്ദേശ തെരഞ്ഞെടുപ്പ്: മലയാളികൾക്ക് അവധി നൽകണമെന്ന് കർണാടക ഉപ മുഖ്യമന്ത്രി

ബംഗളൂരു :തദ്ദേശ തെരഞ്ഞെടുപ്പ് അനുബന്ധിച്ച് മലയാളികൾക്ക് അവധി നൽകണമെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. ബംഗളൂരുവിലുള്ള ഐടി കമ്പനികൾ ഉൾപ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങൾക്ക് ഉപമുഖ്യമന്ത്രിയുടെ ഓഫീസ്...

രാഹുൽ മാങ്കൂട്ടത്തിൽ എനിക്കും മോശം സന്ദേശം അയച്ചുവെന്ന് എം എ ഷഹനാസ്

കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോട് മോശമായി പെരുമാറിയെന്ന് കെ.പി.സി.സി സംസ്കാര സാഹിത്യ ജനറൽ സെക്രട്ടറി എം എ ഷഹനാസ്. ഇക്കാര്യം അന്നുതന്നെ ഷാഫി പറമ്പിൽ...

മുകേഷിന്റെത് തീവ്രത കുറഞ്ഞ പീഡനം : വിചിത്രവാദവുമായി മഹിളാ അസോസിയേഷൻ നേതാവ്

പത്തനംതിട്ട:പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനം അതിതീവ്ര പീഡനമാണെന്നും സിപിഎം എംഎൽഎയും നടനുമായ എം. മുകേഷിന്റെത് തീവ്രത കുറഞ്ഞ പീഡനം ആണെന്നും അഖിലേന്ത്യ ജനാധിപത്യം...