Education

ഇനി മുതൽ ITI യിൽ ശനിയാഴ്ച പ്രവൃത്തിദിനമല്ല

തിരുവനന്തപുരം: ഇനി മുതൽ ഐ ടിഐ (Industrial Training Institute) യിൽ ശനിയാഴ്ച പ്രവൃത്തിദിനമല്ല . പരിശീലന സമയം നഷ്ട്ടപ്പെടുന്ന ഒഴിവാക്കാൻ ഷിഫ്റ്റ് സമ്പ്രദായം പുനഃക്രമീകരിച്ചു.ആദ്യ ഷിഫ്റ്റ്‌...

കേരളത്തിൽ അംഗീകാരമില്ലാത്ത 827 സ്‌കൂളുകൾ: നടപടിയെടുക്കുമെന്ന് മന്ത്രി

  തിരുവനന്തപുരം:സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രാഥമിക കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍. നടപടികള്‍ ഉടൻ...

നഴ്സിങ് വിദ്യാർഥിനിയുടെ മരണം: ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിനി അമ്മു എസ്. സജീവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പത്തനംതിട്ടയിൽ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്. കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായതിൽ പ്രതിഷേധിച്ചാണു ബന്ദ്...

വിദ്യാർത്ഥികൾക്ക് വാട്സാപ്പിലൂടെ നോട്ട്സ് അയക്കുന്ന രീതി ഇനി വേണ്ട: വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് വാട്ട്‌സാപ്പ് വഴി നോട്‌സ് അയക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ആർഡിഡിമാർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകി....

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15ന് പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ്...

മലയാളം മിഷൻ പഠനോത്സവം നവംബർ 17 ന് ആരംഭിക്കും

പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പഠിതാക്കള്‍ക്ക് ഹൃദ്യമായ വിനോദോപാധികളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പഠനോത്സവങ്ങളാണ് മലയാളം മിഷന്‍ നടത്തുന്ന പൊതുപരീക്ഷകള്‍. കുഞ്ഞുങ്ങളുടെ താല്‍പര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് പാട്ടുകളിലൂടെയും കളികളിലൂടെയും ഉള്ള അഭ്യാസമുറകളും പരീക്ഷയുടെ മാനസിക സമ്മര്‍ദ്ദത്തില്‍...

വി.എച്ച്.എസ്.ഇ. വിഭാഗം സ്ഥലം മാറ്റം വൈകിപ്പിക്കുന്നതായി പരാതി: ലബോറട്ടറി അസിസ്റ്റന്റ്മാരുടെ കരട് റാങ്ക് ലിസ്റ്റും ഇറക്കിയില്ല

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ.വിഭാഗം സ്ഥലംമാറ്റം 19-6-2024 ൽ അന്തിമ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 23-7- 2024ൽ സ്ഥലംമാറ്റ അപേക്ഷ ക്ഷണിക്കുകയും ചെയ്തു. 27-9-2024 ൽ...

പത്താം ക്ലാസ്സ് പരീക്ഷ : കണക്കിലും സയൻസിലും ജയിക്കാൻ ഇനി 20 മാർക്ക് മതി.

  മുംബൈ: സംസ്ഥാന സ്കൂളുകളിൽ ഗണിതത്തിലും സയൻസിലും ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് രണ്ട് വിഷയങ്ങളിലും എസ്എസ്‌സിയിൽ വിജയിക്കാനുള്ള കുറഞ്ഞ മാർക്ക് 100 ൽ 35 ൽ നിന്ന് 20...

മറാത്തി ക്ലാസ്സുകൾക്ക് വിദ്യാരംഭം കുറിച്ച് കേരളീയസമാജം

  പഠിക്കാനെത്തിയത് അച്ഛനമ്മമാരും മുത്തച്ഛനും മുത്തശ്ശിമാരും... മുംബൈ :കേരളീയസമാജം ഡോംബിവ്‌ലിയുടെ മറാത്തി പഠനത്തിന് ആവശേകരമായ തുടക്കം . സ്ത്രീകളും പുരുഷന്മാരുമായി പ്രായഭേദമന്യേ പഠിക്കാനെത്തിയത് നൂറിലധികം പേർ ....

പഞ്ചവത്സര എം. ബി.എ സ്പോട്ട് അഡ്മിഷൻ

കൊല്ലം: ചവറ എം എസ് എൻ കോളേജിൽ പഞ്ചവൽസര എം. ബി.എ പ്രോഗ്രാമിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.പ്ലസ്ടു വിജയിച്ചവർ(സേ പരീക്ഷ എഴുതിയവർ ഉൾപ്പെടെ)...