Education

സ്‌കോൾ-കേരള ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രവേശനം നാളെ മുതൽ

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന 2025-26 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനത്തിനും, പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു തുടങ്ങി. നിർദിഷ്ഠ യോഗ്യതയുള്ളവർക്ക് www.scolekerala.org മുഖേന...

പുതിയ അധ്യയന വര്‍ഷത്തിന് നാളെ തുടക്കം

തിരുവനന്തപുരം: പുതിയ സമയക്രമവുമായി പുതിയ അധ്യയനവര്‍ഷം നാളെ തുടങ്ങുന്നു. ഹൈസ്‌കൂളിന് രാവിലെയും വൈകീട്ടും പതിനഞ്ച് മിനിറ്റ് വീതമാണ് കൂടുന്നത്. ക്ലാസ് രാവിലെ 9.45ന് ആരംഭിച്ച് 4.15ന് അവസാനിക്കും....

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ (plus one) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കും. ജൂണ്‍ 3 ന് ചൊവ്വാഴ്ച രാവിലെ 10 മണി...

200 അധ്യയന ദിനങ്ങൾ ; സ്കൂൾ അക്കാദമിക കലണ്ടറിൽ ഒപ്പുവച്ച് മന്ത്രി

തിരുവനന്തപുരം: സ്കൂൾ അക്കാദമിക കലണ്ടർ സംബന്ധിച്ച സർക്കാർ ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. എൽപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും, 800 പഠന മണിക്കൂറുകളും,...

ചാലക്കുടി ഐടിഐയിൽ സ്പെക്ട്രം ജോബ് ഫെയർ മെയ് 28ന്

തൃശൂർ: കേരള സർക്കാർ തൊഴിൽ - നൈപുണ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലാതലത്തിൽ നടത്തുന്ന സ്പെക്ട്രം ജോബ് ഫെയറിന്റെ ഭാഗമായി ജില്ലാ സ്പെക്ട്രം ജോബ് ഫെയറിൻ്റെ ഉദ്ഘാടനം...

പ്ലസ് വൺ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് വൈകീട്ട് അഞ്ചു മണിക്ക്

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മെന്റ് മെയ് 24ന് വൈകീട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കും. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ടമെന്റിനായി പരിഗണിച്ചിട്ടുള്ളത്. ഹയര്‍സെക്കണ്ടറി...

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

രണ്ടാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു . 77.81% ആണ് വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു....

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും...

പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ...

SSC പരീക്ഷാഫലം : നൂറുശതമാനം വിജയം നേടി മലയാളി കൂട്ടായ്മയുടെ ‘മോഡൽ ഹൈസ്‌കൂൾ ‘

മുംബൈ : ട്രോംബെ മലയാളീ സാംസ്‌കാരിക സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ,വളരെ പിന്നോക്ക പ്രദേശമായ ചെമ്പൂർ വാഷിനാകയിൽ സ്ഥിതിചെയ്യുന്ന മോഡൽ ഹൈസ്കൂൾ എസ് എസ് സി പരീക്ഷയിൽ...