Education

പ്ലസ് വൺ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് വൈകീട്ട് അഞ്ചു മണിക്ക്

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മെന്റ് മെയ് 24ന് വൈകീട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കും. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ടമെന്റിനായി പരിഗണിച്ചിട്ടുള്ളത്. ഹയര്‍സെക്കണ്ടറി...

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

രണ്ടാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു . 77.81% ആണ് വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു....

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും...

പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ...

SSC പരീക്ഷാഫലം : നൂറുശതമാനം വിജയം നേടി മലയാളി കൂട്ടായ്മയുടെ ‘മോഡൽ ഹൈസ്‌കൂൾ ‘

മുംബൈ : ട്രോംബെ മലയാളീ സാംസ്‌കാരിക സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ,വളരെ പിന്നോക്ക പ്രദേശമായ ചെമ്പൂർ വാഷിനാകയിൽ സ്ഥിതിചെയ്യുന്ന മോഡൽ ഹൈസ്കൂൾ എസ് എസ് സി പരീക്ഷയിൽ...

പ്ലസ് വണ്‍ പ്രവേശനം : ഇന്നുമുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാലു മുതല്‍ സമര്‍പ്പിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്....

CBSC പത്താ൦ ക്ലാസ്സ്‌ പരീക്ഷാഫലം : 21-ാം വർഷവും ഹോളിഏയ്ഞ്ചൽസിനു നൂറ് മേനി വിജയം

മുംബൈ: CBSC പത്താ൦ ക്ലാസ്സ്‌ പരീക്ഷയിൽ ഇരുപത്തിയൊന്നാം വർഷവും ഉജ്ജ്വല വിജയം സ്വന്തമാക്കി ഡോംബിവലി ഹോളിഏയ്ഞ്ചൽസ് സ്‌കൂൾ & ജൂനിയർ കോളേജ് . പരീക്ഷ എഴുതിയ 164...

SSC പരീക്ഷാഫലം 2024 -25 : 100% വിജയത്തോടെ ചെമ്പൂർ ശ്രീനാരായണ ഗുരു ഹൈസ്‌കൂൾ

മുംബൈ : മുംബൈ ശ്രീനാരായണമന്ദിര സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെമ്പൂർ ശ്രീനാരായണ ഗുരു ഹൈസ്‌കൂളിന് ഇത്തവണയും നൂറുശതമാനം വിജയം .പരീക്ഷയ്ക്കിരുന്ന 194 വിദ്യാർത്ഥികളിൽ മുഴുവൻ പേരും ഇവിടെ...

പതിനെട്ടാം വർഷവും 100 % വിജയത്തോടെ താനെ മലയാളി കൂട്ടായ്മയുടെ ‘വിദ്യാനികേതൻ’

മുംബൈ :താനെയിലെ ഒരു കൂട്ടം മലയാളികൾ ചേർന്ന് സ്ഥാപിച്ച 'മലനാട് എഡ്യുക്കേഷണൽ ആൻഡ് വെൽഫെയർ അസ്സോസോസിയേഷ' ( MEWA ) ന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാനികേതൻ ഇംഗ്ലീഷ്...

SSLC പരീക്ഷാ ഫലം :നൂറുശതമാനം വിജയം ആവർത്തിച്ച്‌ ഡോംബിവ്‌ലി മോഡൽ ഇംഗ്ലീഷ് സ്‌കൂൾ

മുംബൈ: മഹാരഷ്ട്ര സ്റ്റേറ്റ് ബോഡ് പത്താ൦ ക്ലാസ്സ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ പതിവുപോലെ മികച്ച വിജയത്തിളക്കത്തോടെ ഡോംബിവ്‌ലി മോഡൽ ഇംഗ്ലീഷ് സ്‌കൂൾ ! ഇത്തവണ പരീക്ഷയെഴുതിയ 366...