ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം ; പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും’: വി. ശിവൻകുട്ടി
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ കേരള ഗവർണർക്കെതിരെ പുതിയ പോർമുഖം തുറന്ന് സംസ്ഥാന സർക്കാർ. ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു ....