crime

അനധികൃത പാറ ഖനന0:CPM ഇടുക്കി ജില്ലാ സെക്രട്ടറി ക്കെ തിരെ അന്വേഷണം

ഇടുക്കി :അനധികൃത പാറ ഖനനവുമായി ബന്ധപ്പെട്ട പരാതിയിൽ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനെതിരെ അന്വേഷണം. പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് ജില്ലാ കളക്ടറുടെ നടപടി....

യന്ത്ര സഹായത്താൽ പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ് യുവാവിൽ നിന്ന് 7 ലക്ഷം കവർന്നു

ഇടുക്കി: യന്ത്ര സഹായത്താൽ പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് തമിഴ്‌നാട് സ്വദേശികൾ ഏഴുലക്ഷം രൂപ കവർന്നു. ഇടുക്കി മണിയാറൻകുടി സ്വദേശി പാണ്ടിയേൽ സോണിക്കാണ് (46) പണം നഷ്‌ടമായത്....

മദ്യ ലഹരിയില്‍ ബസിനുള്ളിൽ ആക്രമണം; യുവതി അറസ്റ്റിൽ

കോട്ടയം : മദ്യ ലഹരിയില്‍ ബസിനുള്ളിലെ യാത്രക്കാരെ ആക്രമിച്ച് യുവതി. നിരവധി യാത്രക്കാര്‍ക്ക് യുവതിയുടെ മര്‍ദനമേറ്റു. സംഭവത്തില്‍ പാലാ സ്വദേശിനി ബിന്ദു വേലുവിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ്...

ഓൺലൈൻ തട്ടിപ്പ് : 7.65 കോടി രൂപതട്ടിയെടുത്ത അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ

  ആലപ്പുഴ :ചേർത്തല സ്വദേശിയിൽ നിന്ന് ഓൺലൈനായി പണം തട്ടിയ അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ. തായ്‌വാൻ സ്വദേശികളായ വാങ്ങ് ചുൻ വെൽ (26), ഷെൻ വെൽ ചുങ്ങ്...

സജിത കൊലക്കേസ് :ചെന്താമരയ്ക്ക് ഇനി ജാമ്യമില്ല

  പാലക്കാട് : പോത്തുണ്ടി ഇരട്ടകൊലപാതകത്തിലെ പ്രതി ചെന്താമരയുടെ ആദ്യ കേസിന്റെ ജാമ്യം റദ്ദാക്കി. 2019 ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്....

” കോട്ടയം നഴ്‌സിങ് കോളജ് റാഗിങ് കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം “: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം: കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ് കേസിലെ പ്രതികളെ രക്ഷപ്പെടുത്താനാൻ FIR ൽ തിരുത്തൽ വരുത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ . സാങ്കേതിക പിഴവ് വരുത്തിയത് കേസ് തേച്ച്...

തലയോട്ടി അടിച്ചു തകർത്ത സംഭവം; മൂന്ന് പേർ അറസ്റ്റിൽ

തൃശൂർ; കുന്നംകുളത്ത് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചു തകർത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ.പാലക്കാട് ചേരമംഗലം സ്വദേശി ജയൻ (43), തിരുവനന്തപുരം പരപ്പംകുന്ന് സ്വദേശി സുജിത്ത് (34),...

ബാങ്ക് കവർച്ച കേസ് : പ്രതി റിജോ ആൻ്റണിയെ റിമാൻഡ് ചെയ്‌തു

തൃശൂര്‍: പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസ് പ്രതി റിജോ ആൻ്റണിയെ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്. വൻ പൊലീസ് സന്നാഹത്തോടെ ബാങ്കിലും വീട്ടിലും...

ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

എറണാകുളം :ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. കുട്ടമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ബിപ്ലവ് മണ്ഡൽ (30) നെയാണ് ആലുവ പോലീസ്...

നിയമലംഘനത്തിൽ പോലീസ് മുന്നിൽ : നോട്ടീസ് പ്രളയം

ഒളിച്ചിരുന്ന് ഫോട്ടോയെടുത്ത്  ജനങ്ങളിൽ നിന്നും പിഴയീടാക്കുന്നർ തന്നെയാണ് ഈ നിയമ ലംഘനം നടത്തുന്നത്  തിരുവനന്തപുരം: നിയമലംഘ‍കർ പണമടക്കണമെന്ന ഡിജിപിയുടെ ഉത്തരവിനും പുല്ലുവില. സംസ്ഥാന പൊലീസ് മേധാവിയുടെ അന്ത്യശാസനം...