ഡോക്ടറുടെ കൊലപാതകത്തിൽ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജി സന്നദ്ധത അറിയിച്ചതായി മമത സുപ്രീം കോടതിയെ അറിയിച്ചു.
കൊൽക്കത്ത∙ ആർ.ജി.കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധങ്ങൾക്കു പിന്നാലെ കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജിസന്നദ്ധത അറിയിച്ചിരുന്നതായി മമത ബാനർജി. കമ്മിഷണർ വിനീത്...