crime

മോഷ്ടിച്ച ബൈക്കിലെത്തി കൊലപാതകം : പോത്തൻകോട് തങ്കമണി കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയായ തങ്കമണിയെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പോത്തൻകോട് സ്വദേശി തൗഫീഖിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകം...

ഈ ഡി വീണ്ടും കരുവന്നൂർ ബാങ്കിൽ

തൃശൂർ : ഈ ഡി ഉദ്യോഗസ്ഥർ വീണ്ടും  കരുവന്നൂർ ബാങ്കിലെത്തി. അനധികൃത വായ്പ എടുത്തവരുടെ സ്വത്തുകൾ കണ്ടു കെട്ടാനാണ് ഇ ഡി യുടെ അടുത്ത നീക്കം ....

മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവം; അതിജീവിത രാഷ്ട്രപതിക്ക് പരാതി നൽകി 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ്...

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം നാളെ തുടങ്ങും

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തില്‍. കേസിലെ അന്തിമവാദം നാളെ ആരംഭിക്കും. വാദം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെടും....

കുർള ബെസ്റ്റ് ബസ് അപകടം : മരിച്ചവരുടെ എണ്ണം ഏഴായി!

  കുർള ബെസ്റ്റ് ബസ് അപകടം : മരിച്ചവരുടെ എണ്ണം ഏഴായി! മുംബൈ: കുർള വെസ്റ്റിലുണ്ടായ ദാരുണമായ ബെസ്റ്റ് ബസ് അപകടത്തിൽ മരണസംഖ്യ ഏഴായി ഉയർന്നു, 42...

പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത : നവജാത ശിശുവിന്‍റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

കോഴിക്കോട്: നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിൻകടവിലാണ് സംഭവം. പുലർച്ചെ 1.30 ഓടെ മത്സബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചു...

പ്രണയത്തില്‍ നിന്ന് പിന്മാറി; പെണ്‍കുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങി മരിച്ചു

പത്തനംതിട്ട: സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജിയാണ് (21) മരിച്ചത്. തിരുവല്ലയിലെ തിരുമൂലപുരത്തെ വാടകവീട്ടിലാണ് യുവാവിനെ മരിച്ച...

നടുറോഡിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് അറസ്റ്റിൽ

തൃശൂർ: പുതുക്കാട് സെൻ്ററിൽ നടുറോഡിൽ വെച്ച് യുവതിയെ  കുത്തികൊലപ്പെടുത്താൻ ശ്രമം. ബസാർ റോഡിലെ എസ്ബിഐ  ബാങ്കിലെ ക്ലീനിംഗ് ജീവനക്കാരിയായ കൊട്ടേക്കാട് ഒലഴിക്കൽ വീട്ടിൽ 28 വയസുള്ള ബിബിതക്കാണ്...

കോൺഗ്രസ്സ്  ബൂത്ത് ഓഫീസ് ആക്രമണം : ഒരാൾ അറസ്റ്റിൽ

  കണ്ണൂർ :  പുതുതായി നിർമ്മിച്ച പിണറായി- വെണ്ടുട്ടായിലെ കോൺഗ്രസ്സ് ബൂത്ത് ഓഫീസ് , ഉദ്ഘാടന ദിവസം അക്രമിച്ച കേസിൽ സിപിഎം അനുഭാവിയായ യുവാവ് അറസ്റ്റിൽ ....

അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ചു

തിരുവനന്തപുരം: അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ യുവതി അറസ്റ്റില്‍. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലി (30) ആണ് പിടിയിലായത്. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ്...