crime

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖ് ഇപ്പോഴും കാണാമറയത്ത്

കൊച്ചി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖ് ഇപ്പോഴും കാണാമറയത്ത്. ആറാം ദിവസവും സിദ്ദിഖിനായുള്ള അന്വേഷണം എവിടെയുമെത്തിയില്ല. സിദ്ദിഖ് ഒളിവിൽ...

ഗൂഗിൾ ക്രോമിൽ സുരക്ഷാ തകരാറുകൾ കണ്ടെത്തി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം

ദില്ലി: ഗൂഗിൾ ക്രോം ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്, സൈബർ ആക്രമണത്തെ കരുതിയിരിക്കുക. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം സിഇആർടി-ഇന്‍ ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗൂഗിൾ...

മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍: സിദ്ദിഖിന് ഇന്ന് നിര്‍ണ്ണായകം

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര...

പ്രതിഷേധങ്ങൾക്കിടയിൽ കനത്ത സുരക്ഷയൊരുക്കി പോലീസ് : അക്ഷയ് ഷിൻഡെയുടെ മൃതദ്ദേഹം സംസ്‌കരിച്ചു .

  കല്യാൺ: ബദലാപൂർ പീഡനക്കേസിലെ പ്രതി, പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അക്ഷയ് ഷിൻഡെയുടെ മൃതദ്ദേഹം ആറ് ദിവസങ്ങൾക്ക് ശേഷം ഇന്ന് കനത്ത പോലീസ് സുരക്ഷയിൽ ഉല്ലാസ് നഗറിലുള്ള...

സ്കൂൾ വിദ്യാഭ്യാസ വകുപ്പിൻ്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി മന്ത്രി

    മുംബൈ : പ്രൈമറി സ്‌കൂളുകളിൽ വായനാ സംരംഭം ആരംഭിക്കുന്നതിനായി തയ്യാറാക്കിയ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി മഹാരാഷ്ട്ര സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് . ഉദ്യമത്തിൽ പങ്കെടുത്ത...

വിവാഹമോചനം ആവശ്യപ്പെട്ട യുവതിയുടെ മുഖത്ത് ഭർത്താവ് ആസിഡ്ഒഴിച്ചു

  മലാഡ് : പരസ്ത്രീ ബന്ധമറിഞ്ഞു വിവാഹമോചനം ആവശ്യപ്പെട്ട യുവതിയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു .ഗുരുതരമായി മുഖത്ത് പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നത്...

പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ്

തിരുവനന്തപുരം:പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം...

അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചു :യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ് നൽകി ബാലചന്ദ്ര മേനോൻ

കൊച്ചി: അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കൊച്ചി സൈബര്‍ പോലീസാണ് ഐടി...

കൊച്ചിയിൽ ഉന്നതരുടെ സംരക്ഷണയിലാണെന്നും  സിദ്ദിഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ഹൈക്കോടതി

തിരുവനന്തപുരം: നടൻ സിദ്ദിഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഉന്നതരുടെ തണലിൽ നിയമത്തെ അംഗീകരിക്കാൻ മടികാണിച്ച് ഒളിച്ചിരിക്കുകയാണെന്നും അറിയിച്ച് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി....

നവിമുംബൈയിൽ നിക്ഷേപക തട്ടിപ്പ് – പോലീസുകരൻ്റെ ഭാര്യയ്‌ക്കെതിരെ കേസ് 

  നവി മുംബൈ: നിക്ഷേപതുകയുടെ ഇരട്ടിതുക തിരിച്ചുനൽകാമെന്ന് പറഞ് ആളുകളെ വശീകരിച്ച് 82.28 ലക്ഷം രൂപ വഞ്ചിച്ചെന്ന പരാതിയിൽ ഒരു പോലീസുകാരൻ്റെ ഭാര്യയ്‌ക്കെതിരെ നവി മുംബൈ പോലീസ്...