crime

MDMA വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് MDMA യുമായി പിടിയിൽ

കോഴിക്കോട്:എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് എംഡിഎംഎയുമായി എക്‌സൈസിൻ്റെ പിടിയിൽ. താമരശേരിക്ക് സമീപം അമ്പായത്തോട് മേലെ പള്ളിയിൽ പൊലീസിൻ്റെ വാഹന പരിശോധനക്കിടെയാണ് താമരശേരി സ്വദേശി മിർഷാദ്...

കുറുപ്പംപടിയിൽ സഹോദരിമാർ ഒരുവർഷം പീഡനത്തിന് ഇരയായത് അമ്മയുടെ അറിവോടെ

എറണാകുളം : പെരുമ്പാവൂർ കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ അമ്മയുടെ ആൺസുഹൃത്ത് പീഡിപ്പിച്ച കേസിൽ പെൺകുട്ടികളുടെ അമ്മ കസ്റ്റഡിയിൽ. അറസ്റ്റിലായ ധനേഷ് പെൺകുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ...

മകളുടെ ഭർത്താവിനെ കുത്തിക്കൊന്നയാൾക്ക് ജീവപര്യന്തം ; മകൾക്ക് രണ്ടരലക്ഷം നഷ്ടപരിഹാരം നൽകണം

കണ്ണൂർ :കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. കോഴിക്കോട് പന്തീരങ്കാവിലെ തിരുമംഗലത്ത് വീട്ടിൽ...

വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം : അവിഹിതബന്ധത്തിൻ്റെ തുടർച്ച

കണ്ണൂർ :കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയത് വ്യക്തി വിരോധത്തെ തുടർന്നെന്ന് എഫ്‌ഐആർ. രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി സന്തോഷിന് സൗഹൃദം തുടരാൻ കഴിയാത്ത വിരോധത്തെ തുടർന്നായിരുന്നു കൊലപാതകം എന്ന്...

എം ഡി എം എ യുമായി കരുനാഗപ്പള്ളിയിൽ മൂന്നു യുവാക്കൾ പിടിയിൽ.

പ്രതീകാത്മക ചിത്രം കരുനാഗപ്പള്ളി : 2. 90 ഗ്രാം എം ഡി എം എ യുമായി കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് ചന്ദ്രതാര വീട്ടിൽ സുനിൽ...

എടിഎം കവർച്ച ശ്രമം പ്രതികൾ പോലീസ് പിടിയിൽ

  കരുനാഗപ്പള്ളി : എടിഎം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ .മഹാരാഷ്ട്ര സ്വദേശി കുതുബുദ്ദീൻ ഗാസി 40, പശ്ചിമ ബംഗാൾ പാർഗനസ് സ്വദേശി മോസ്താക്കിൻ...

കണ്ണൂരിൽ 49 കാരനെ വെടിവെച്ചു കൊലപ്പെടുത്തി

  കണ്ണൂർ: കണ്ണൂരിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ വെച്ച് 49 കാരനെ വെടിവെച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണൻ .പ്രതി പെരുമ്പടവ്...

ഓട്ടോറിക്ഷ തൊഴിലാളിയെ മർദ്ദിച്ചു.

കരുനാഗപ്പള്ളി: റെയിൽസ്റ്റേഷൻ ഓട്ടോ സ്റ്റാന്റിലെ ഓട്ടോറിക്ഷാ തൊഴിലാളി സജീവിനെയാണ് സംഘചേർന്ന് മർദിച്ചത് . റെയിൽവേസറ്റേഷനിലെ നടപ്പാത പാലത്തിന്റെ പണി നടക്കുന്നതിനാൽ റെയിൽവെ സ്റ്റേഷനോട് ചേർന്ന് കിഴക്ക്ഭാഗത്തുള്ള സ്ഥലത്താണ്...

വസ്തുതർക്കത്തിനിടയിൽ വയോധികൻ കുത്തേറ്റു

തിരുവനന്തപുരം : നെയ്യാറ്റിൻകര, മാവിളക്കടവിൽ വസ്തുതർക്കത്തിനിടയിൽ വയോധികൻ കുത്തേറ്റു മരിച്ചു.മാവളക്കടവ് സ്വദേശി ശശി (70) ആണ് മരണപ്പെട്ടത്. വീടിനു സമീപമുള്ള വസ്തു ഉടമയായ സുനിൽ ജോസ് (...

വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം; 3 പേർ കുറ്റക്കാർ

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതി ഷൈബിൻ...