crime

DCC ട്രഷററുടെ ആത്മഹത്യ: MLA ഐസി ബാലകൃഷ്‌ണനെ പ്രതി ചേർത്ത് കേസ്

  വയനാട് : ഡിസിസി ട്രഷറർ NM വിജയൻറെ മരണത്തിൽ ബത്തേരി എംഎൽഎ IC ബാലകൃഷ്‌ണനെ പോലീസ് പ്രതി ചേർത്തു. ആത്മഹത്യാപ്രേരണ കുറ്റത്തിലാണ് കേസ് .ഡിസിസി പ്രസിഡന്റ്...

ഹണി റോസിൻ്റെ പരാതി : ‘ബോച്ചേ’ അറസ്റ്റിൽ

  എറണാകുളം /വയനാട് : നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. വയനാട്ടിലെ ബോബിയുടെ റിസോർട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ...

പെരിയ ഇരട്ടക്കൊല :മുൻ എംഎൽഎ അടക്കം നാല് പ്രതികൾക്ക് ജാമ്യം/ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

തിരുവനന്തപുരം :പെരിയ കേസിൽ 5 വർഷം തടവ് ശിക്ഷ ലഭിച്ച മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കം നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കോടതി നാല് പേർക്കും...

അനധികൃത സ്വത്ത് സമ്പാദനം ; ഉറാൻ കസ്റ്റംസ് സൂപ്രണ്ടിന് 2 വർഷം തടവ്

  മുംബൈ : അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ റായ്‌ഗഡ് ജില്ലയിലെ ഉറാൻ ജവഹർലാൽ നെഹ്റു കസ്റ്റംസ് ഹൗസ് സൂപ്രണ്ടിന് സിബിഐ കോടതി രണ്ടുവർഷം തടവും അമ്പതിനായിരം...

പട്ടികുരച്ചതിൽ പ്രകോപിതരായി അയൽവാസി വീടാക്രമിച്ചു

  മുംബൈ : വളർത്തുപട്ടി കുരച്ചതിൽ പ്രകോപിതരായ അയൽവാസികൾ പച്ചക്കറി കച്ചവടക്കാരൻ്റെ വീടാക്രമിച്ചു. കടക്കാരന്റെ പരാതിയെ തുടർന്ന് പോലീസ് 10 സ്ത്രീകൾക്കെതിരെ FIR രജിസ്റ്റർ ചെയ്‌ത് കേസെടുത്തു. ...

ഭിക്ഷകാരിയെ പീഡിപ്പിക്കാൻ ശ്രമം ; പോലീസുകാരനും സുഹൃത്തും പിടിയിൽ

തിരുവനന്തപുരം: ഭിക്ഷയാചിച്ച്‌ റോഡില്‍നിന്ന വയോധികയെ പണം കൊടുക്കാമെന്ന് പ്രലോഭിപ്പിച്ച്‌ വീടിനുള്ളില്‍ വിളിച്ചുകയറ്റി ഉപദ്രവിച്ചു. സംഭവത്തില്‍ പോലീസുകാരനും സുഹൃത്തും അറസ്റ്റിലായി. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പൂവച്ചല്‍ പാലേലി...

ലൈംഗിക അധിക്ഷേപം :ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി ഹണിറോസ്

എറണാകുളം: പ്രമുഖവ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഹണി റോസ് പരാതി നൽകി.ലൈംഗിക ചുവയോടെ നിരന്തരം സാമൂഹ്യമാധ്യങ്ങളിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതി. പിന്തുടർന്ന് തുടർച്ചയായി...

റിജിത്ത് വധം : 9 BJP- RSS പ്രതികൾക്കും ജീവപര്യന്തം തടവ്

കണ്ണൂർ: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം(വ്യത്യസ്ത വകുപ്പുകൾ പ്രകാരം 6 വർഷം ,2 വർഷം,ഒരുവർഷം കഠിന തടവ് )...

കണ്ണപുരം റിജിത്ത് വധം : ശിക്ഷാവിധി അൽപ്പസമയത്തിനകം./ “പ്രതികൾക്ക് വധശിക്ഷ ലഭിക്കണം” : അമ്മ

  കണ്ണൂർ : കണ്ണപുരം ചുണ്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊന്ന കേസില്‍ ശിക്ഷാവിധി അൽപ്പസമയത്തിനകം.19 വർഷത്തിന് ശേഷമാണ് വിധി വരാൻ പോകുന്നത് ....

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ ഇന്ന് കോടതിയില്‍

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ നാല് സിപിഐഎം നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപ്പീലില്‍ അന്തിമ തീരുമാനമെടുക്കുന്നത് വരെ...