crime

എം ഡി എം എ യുമായി കരുനാഗപ്പള്ളിയിൽ മൂന്നു യുവാക്കൾ പിടിയിൽ.

പ്രതീകാത്മക ചിത്രം കരുനാഗപ്പള്ളി : 2. 90 ഗ്രാം എം ഡി എം എ യുമായി കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് ചന്ദ്രതാര വീട്ടിൽ സുനിൽ...

എടിഎം കവർച്ച ശ്രമം പ്രതികൾ പോലീസ് പിടിയിൽ

  കരുനാഗപ്പള്ളി : എടിഎം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ .മഹാരാഷ്ട്ര സ്വദേശി കുതുബുദ്ദീൻ ഗാസി 40, പശ്ചിമ ബംഗാൾ പാർഗനസ് സ്വദേശി മോസ്താക്കിൻ...

കണ്ണൂരിൽ 49 കാരനെ വെടിവെച്ചു കൊലപ്പെടുത്തി

  കണ്ണൂർ: കണ്ണൂരിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ വെച്ച് 49 കാരനെ വെടിവെച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണൻ .പ്രതി പെരുമ്പടവ്...

ഓട്ടോറിക്ഷ തൊഴിലാളിയെ മർദ്ദിച്ചു.

കരുനാഗപ്പള്ളി: റെയിൽസ്റ്റേഷൻ ഓട്ടോ സ്റ്റാന്റിലെ ഓട്ടോറിക്ഷാ തൊഴിലാളി സജീവിനെയാണ് സംഘചേർന്ന് മർദിച്ചത് . റെയിൽവേസറ്റേഷനിലെ നടപ്പാത പാലത്തിന്റെ പണി നടക്കുന്നതിനാൽ റെയിൽവെ സ്റ്റേഷനോട് ചേർന്ന് കിഴക്ക്ഭാഗത്തുള്ള സ്ഥലത്താണ്...

വസ്തുതർക്കത്തിനിടയിൽ വയോധികൻ കുത്തേറ്റു

തിരുവനന്തപുരം : നെയ്യാറ്റിൻകര, മാവിളക്കടവിൽ വസ്തുതർക്കത്തിനിടയിൽ വയോധികൻ കുത്തേറ്റു മരിച്ചു.മാവളക്കടവ് സ്വദേശി ശശി (70) ആണ് മരണപ്പെട്ടത്. വീടിനു സമീപമുള്ള വസ്തു ഉടമയായ സുനിൽ ജോസ് (...

വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം; 3 പേർ കുറ്റക്കാർ

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതി ഷൈബിൻ...

പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ വിധി ഇന്ന്

മലപ്പുറം : പ്രമാദമായ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ മഞ്ചേരി ഒന്നാം അഡിഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഷാബ ശരീഫിനെ തട്ടിക്കൊണ്ട് വന്ന്...

12 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം

മലപ്പുറം: 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം. മലപ്പുറം പുള്ളിപ്പാടം സ്വദേശി ശരത് ചന്ദ്രനെ (44) ആണ് കോടതി ട്രിപ്പിൾ ജീവപര്യന്തം കഠിന...

4വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 62 കാരന് 110വർഷം തടവ്

ആലപ്പുഴ:  നാല് വയസ്സുകാരിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 62 കാരന് നൂറ്റിപ്പത്ത് വർഷം തടവ് ശിക്ഷ. മാരാരിക്കുളം സ്വദേശി രമണനെയാണ് ചേർത്തല പ്രത്യേക അതിവേഗ...

ഷിബിലയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെ’; ലഹരി ഉപയോഗിച്ചിട്ടില്ല: പൊലീസ്

കോഴിക്കോട് : ഈങ്ങാപ്പുഴയിൽ ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെയെന്ന് പൊലീസ്. ആക്രമണസമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. ബാഗിൽ കത്തിയുമായാണ് യാസിർ എത്തിയതെന്നും തടഞ്ഞവരെ...