പരാതി നൽകാനെത്തിയെ 17കാരിയെ ബലാത്സംഗO ചെയ്ത പൊലീസ്കാരൻ അറസ്റ്റില്
ബെംഗളൂരു:പീഡനക്കേസില് പരാതി നൽകാനെത്തിയ 17കാരിയെ ബലാത്സംഗത്തിനിരയാക്കിയ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ബൊമ്മനഹള്ളി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അരുണാണ് പിടിയിലായത്. ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ സഹായിക്കാമെന്ന വ്യാജേനയാണ്...