crime

ഹിമാനി നർവാളിന്‍റെ കൊലപാതക0 :പ്രതിയെ അറസ്റ്റ് ചെയ്‌തതായി ഹരിയാന പൊലീസ്

റോഹ്തക്: കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്‍റെ കൊലപാതകത്തിലെ പ്രതിയെ അറസ്റ്റ് ചെയ്‌തതായി ഹരിയാന പൊലീസ് അവകാശപ്പെട്ടു. പ്രതിയായ സച്ചിൻ ഇന്നലെ രാത്രി നാഗലോയ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി,...

ഷഹബാസ് വധം; ആസൂത്രണം ചെയ്ത് കൊലപാതകം

കോഴിക്കോട്: താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി കെഇ ബൈജു. കുട്ടികള്‍ എന്ന നിലയിലായിരുന്നില്ല മർദിച്ചവരുടെ...

ഓപ്പറേഷന്‍ ഡി-ഹണ്ട്: 2854 പേരെ അറസ്റ്റ് ചെയ്തു; 1.312 കി.ഗ്രാംMDMAയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി -ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 17,246 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന്...

2kg കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ

എറണാകുളം : രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. തൊടുപുഴ കാരിക്കോട് കുമ്മൻ കല്ല് തൊട്ടിയിൽ റസൽ (40), തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിന്...

വൈരാഗ്യം; ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ

തൃശൂർ:  മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ. ഇയാൾ പിന്നീട് പൊലീസിൽ കീഴടങ്ങി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്താലാണ് ഗോഡൌണിന് തീയിട്ടതെന്ന് പ്രതി ടിറ്റോ തോമസ്...

ഭാര്യയെയും ആൺ സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട:  കൂടലിൽ ഭാര്യയെയും ആൺ സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി യുവാവ് . ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭർത്താവ്...

2 വർഷത്തോളം പീഡനം : വ്ളോഗർ അറസ്റ്റിൽ

മലപ്പുറം: സമൂഹ മാധ്യമം പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ്...

കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ കണ്ടെത്തി

ഹരിയാന:   കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ്ഹിമാനി നര്‍വാള്‍ എന്ന ഇരുപത്തിരണ്ടുകാരിയുടെ മൃതദേഹം റോഹ്ത്തകിലെ സാമ്പ്‌ല ബസ് സ്റ്റാന്‍ഡിനു സമീപ0 കണ്ടെത്തിയത്....

ഭാര്യയുടെ കാമുകന്‍റെ ക്രൂരമര്‍ദനമേറ്റ ഡോക്‌ടര്‍ മരണത്തിന് കീഴടങ്ങി

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ എട്ട് ദിവസം മുമ്പ് ഭാര്യയുടെ കാമുകന്‍റെയും കൂട്ടാളിയുടേയും ആക്രമണത്തിന് ഇരയായ ഡോക്‌ടർ മരണത്തിന് കീഴടങ്ങി. ഫെബ്രുവരി 20-ന് ബട്ടുപള്ളി റോഡിൽ വച്ച് ക്രൂരമര്‍ദനമേറ്റ...

ഡ്രൈ ഡേയിൽ മദ്യ വിൽപന: രണ്ട് CPM ബ്രാഞ്ച് സെക്രട്ടറിമാർ അറസ്റ്റിൽ

ഇടുക്കി: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വിൽപന നടത്തിയ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ അറസ്റ്റിൽ. രാജകുമാരി ബി ഡിവിഷൻ ബ്രാഞ്ച് സെക്രട്ടറി നരിയാനികാട്ട് വിജയൻ, ഓടക്കാ...