crime

നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ നടപടി പാർട്ടിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കി

കൊല്ലം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ പത്തനംതിട്ട, കോട്ടയം ജില്ലാ കമ്മിറ്റികളിലെ പ്രതിനിധികൾ. നവീൻ ബാബുവിനോടുളള ദിവ്യയുടെ നടപടി പാർട്ടിക്ക് വലിയ പ്രതിസന്ധി...

കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. നസീബ് സുലൈമാൻ ആണ് പിടിയിലായത്. നസീബിന്റെ പക്കൽ നിന്നും 300ഗ്രാം കഞ്ചാവ് പിടികൂടി. മുൻപും രണ്ട് തവണ കഞ്ചാവ്...

MDMA യുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ.

ആലപ്പുഴ: മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ് MDMAയുമായിസൗത്ത് പൊലീസിന്റെ പിടിയിലായി . SFI മുൻ ഏരിയ കമ്മിറ്റി അംഗമായിരുന്നു വിഘ്‌നേഷ്ജെ. ആലപ്പുഴEMS സ്റ്റേഡിയത്തിൽ നിന്നാണ്...

എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 2 പേർ കൂടി അറസ്റ്റിൽ

തൃശൂർ :  മാളയിൽ എക്‌സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അരുവിക്കര ചെറിയ കോന്നി ദേശത്ത് കട്ടാരകുഴി വീട്ടിൽ...

കണ്ണൂരിൽ വൻ ലഹരിവേട്ട :യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ : നാറാത്തെ ആളൊഴിഞ്ഞ വീട്ടിൽ രാത്രി നടന്ന പരിശോധനയിൽ വൻ ലഹരിവേട്ട. നാറാത്ത് സ്വദേശി മുഹമ്മദ് ഷഹീൻ യൂസഫ്, കയറള സ്വദേശി മുഹമ്മദ് സിജാഹ എന്നിവരെ...

മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനി കരുനാഗപ്പള്ളിയിൽ പിടിയിൽ

  കരുനാഗപ്പള്ളി: ജില്ലയിൽ ഉടനീളം മയക്കു മരുന്ന് വിതരണക്കാരിൽ പ്രധാനി പിടിയിൽ. കുലശേഖരപുരം ഷംനാസ് മൻസിൽ അബ്ദുൽ സമദ് മകൻ ചെമ്പ്രി എന്ന് വിളിക്കുന്ന ഷംനാസ് 34...

കേരളത്തിലെ SDPI ഓഫിസുകളില്‍ ED റെ‍യ്‌ഡ്

മലപ്പുറം: സംസ്ഥാനത്തെ മൂന്നിടങ്ങളിലെ SDPI ഓഫിസുകളില്‍ ഇഡി റെയ്‌ഡ്. മലപ്പുറം , തിരുവനന്തപുരം ഉള്‍പ്പെടെ മൂന്ന് ഇടങ്ങളിലെ എസ്‌ഡിപിഐ ഓഫിസുകളിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥര്‍ മിന്നല്‍ റെ‍യ്‌ഡ്...

ഭാര്യയുടെ തല തിളച്ച കഞ്ഞിയിൽ മുക്കിയ ഭര്‍ത്താവ് അറസ്റ്റിൽ

തൃശൂർ :കുറ്റിച്ചിറ വെട്ടിക്കുഴി സ്വദേശിയായ യുവതിയെ ക്രൂരമായി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ. കുറ്റിച്ചിറവെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിനെയാണ് വെള്ളിക്കുളങ്ങര ഇൻസ്പെക്ടർ കൃഷ്ണൻ...

ലഹരിക്ക് അടിമകളാകുന്ന കുട്ടികൾ വർദ്ദിക്കുന്നു

തിരുവനന്തപുരം: ലഹരിയ്ക്ക് അടിമകളാകുന്ന കുട്ടികളുടെ എണ്ണംസംസ്ഥാനത്ത് കുത്തനെ ഉയർന്നതായി കണക്ക് . എക്സൈസിന് കീഴിലുള്ള വിമുക്തിയിൽ കഴിഞ്ഞ വർഷം മാത്രം ചികിത്സയ്ക്ക് എത്തിയ 18 വയസിന് താഴെയുള്ളവർ...

ആലുവയിൽ വൻ ലഹരി വേട്ട: 2 സ്ത്രീകൾ ഉൾപ്പടെ 6 പേർ പിടിയിൽ

എറണാകുളം:  ആലുവയിൽ വൻ ലഹരി വേട്ട. ഓപ്പറേഷൻ ക്ലീനിൻ്റെ ഭാഗമായി ആലുവയിൽ നാല് കിലോ കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറ്...