crime

മൗലവിയെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

ആലപ്പുഴ:പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ അരുകുറ്റി പഞ്ചായത്തിൽ വടുതല കണ്ണാറ പള്ളി അസിസ്റ്റൻ്റ് ഇമാം അസീസ് മൗലവിയെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. വടുതല പുത്തൂർ പള്ളാക്കൽ...

ഇപ്പോള്‍ മാറ് കാണിക്കാനാണ് സമരം : ഫസല്‍ ഗഫൂര്‍

മലപ്പുറം: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. നമലപ്പുറം തിരൂരില്‍ എംഇഎസ് അധ്യാപകരുടെ സംഗമവേദിയിലായിരുന്നു ഫസല്‍ ഗഫൂറിന്റെ വിവാദ പരാമര്‍ശം. ടീച്ചര്‍മാര്‍ പല ക്യാമ്പുകളില്‍ പോകാറുണ്ട്....

നാലര വയസുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

ആലപ്പുഴ: കായംകുളത്ത് നാലര വയസ്സുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കായംകുളം കണ്ടല്ലൂർ പുതിയവിളയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്. കുട്ടി...

നിരവധി വാഹനമോഷണ കേസുകളിലെ പ്രതിയായ യുവാവ് പിടിയിൽ.

കൊല്ലം : നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്യ്തു. പള്ളിമൺ, വട്ടവിള ചരുവിള പുത്തൻ വീട്ടിൽ സെയ്ദാലി(18) ആണ് കൊട്ടിയം പോലീസിന്റെ...

കരുനാഗപ്പള്ളിയിൽ എം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ

കൊല്ലം : ലഹരി സംഘങ്ങൾക്കെതിരെ പോലീസ് നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളിയിൽ മാരക മയക്കുമരുന്നായ 2.47 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിലായി. കാട്ടിൽകടവ് ഷമീസ് മൻസിലിൽ അബ്ദുൽ...

പിടികിട്ടപ്പുള്ളികൾ  ആലപ്പുഴ പോലീസിന്റെ പിടിയിൽ 

ആലപ്പുഴ : ഇരുപത്തോമ്പത്  വർഷങ്ങൾക്ക് മുമ്പ് പുത്തനങ്ങാടിയിലുള്ള ബീനാ ടെക്സ്റ്റൈൽസിൽ നിന്നും തുണിത്തരങ്ങൾ മോഷ്ടിച്ചതിന് ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ചേർത്തല പാണാവള്ളി പഞ്ചായത്ത് ആറാം വാർഡിൽ...

കെ എം ഷാജഹാന് ജാമ്യം

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനെ സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ യുട്യൂബര്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതി...

സബ്ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

തൊടുപുഴ: പീരുമേട് സബ്ജയിലിൽ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാറിനെയാണ് പീരുമേട് സബ്ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

കെഎം ഷാജഹാന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കെജെ ഷൈനിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കെഎം ഷാജഹാനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചെങ്ങമനാട് പൊലീസ് ആണ് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തി ഷാജഹാനെ അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയ...

ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമം; ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമത്തില്‍ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മകൾ ആറ് വയസ്സുകാരി അണിമയാണ്...