വീട്ടിലുണ്ടായ വാക്കുതര്‍ക്കം: ജ്യേഷ്ഠനെ അടിച്ചുകൊന്നു
തൊടുപുഴ: പീരുമേട്ടില്‍ വീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ അനുജനും അനുജത്തിയും ചേര്‍ന്ന് ജ്യേഷ്ഠനെ അടിച്ചുകൊന്നു. അമ്മ നോക്കിനില്‍ക്കെയാണ് സംഭവം. പള്ളിക്കുന്ന് വുഡ്ലാന്‍ഡ്സ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്തില്‍ ബാബുവിന്റെ മകന് ബിബിന്‍ (29)...