crime

വിജയലക്ഷ്മിയുടെ മൃതുദേഹം കണ്ടെത്തി

അമ്പലപ്പുഴ: കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതിയെ കൊന്ന് കുഴിച്ചുമൂടി സ്ഥലത്തുനിന്നും വിജയലക്ഷ്മിയുടെ മൃതുദേഹം കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് താഴെയാണ് യുവതിയെ കുഴിച്ചിട്ടതെന്നാണ് പൊലീസിന്...

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുൻകൂർ ജാമ്യം

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ്...

ആലപ്പുഴയില്‍ ‘ദൃശ്യം മോഡല്‍ കൊല: യുവതിയെ കൊന്ന് കുഴിച്ചുമൂടി

കൊല്ലം: യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലയര്‍ കൊണ്ട്...

വിജയലക്ഷ്മിയുടെ കൊലപാതകം: രാത്രിയില്‍ മറ്റൊരാള്‍ ഫോണ്‍ വിളിച്ചതില്‍ തര്‍ക്കം

കൊല്ലം: കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട...

കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം : പോലീസ് തിരച്ചിൽ നടത്തുന്നു.

  കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. യുവതിയെ കൊന്ന് കുഴിച്ചിട്ടെന്ന് പറയുന്ന അമ്പലപ്പുഴ കരൂരില്‍, കരുനാഗപ്പള്ളി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. യുവതിയുമായി...

നേഴ്സിങ് വിദ്യാർഥിനിയുടെ മരണം: അന്വേഷണത്തിന് ഉത്തരവ്.

    തിരുവനന്തപുരം:പത്തനംതിട്ടയിലെ നേഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവ്. അന്വേഷണത്തിന് ആരോഗ്യ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകി മന്ത്രി വിണ ജോർജ്. പത്തനംതിട്ട എസ്എംഇ കോളജ് ഓഫ്...

മുംബൈ നിവാസിയായ ട്രെയിൻ യാത്രക്കാരനിൽ നിന്നും 1,19,00,000 രൂപ വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്തു

    പൂനെ: ഉദ്യാൻ എക്സ്പ്രസ്സിൽ പൂനയിലെത്തിയ യാത്രക്കാരനിൽ നിന്നും പൂനെ ആർപിഎഫ് ഉദ്യോഗസ്ഥർ അനധികൃതമായി കടത്തുകയായിരുന്ന 1,19,00,000 രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ പിടിച്ചെടുത്തു.മഹാരാഷ്ട നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ...

അമ്മുവിന്റെ മരണം: ദുരൂഹതയിലുറച്ച് കുടുംബം

പത്തനംതിട്ട: നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ പത്തനംതിട്ട പൊലീസ് ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും. ചുട്ടിപ്പാറ സ്‌കൂൾ ഓഫ്‌ മെഡിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു...

ചാടിപ്പോയ കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയിൽ

എണറാകുളം: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയിൽ. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് തമിഴ്നാട് സ്വദേശിയായ സന്തോഷിനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക്...