crime

മകളെ കഴുത്തില്‍ തോർത്ത് കുരുക്കി കൊലപ്പെടുത്താൻ സഹായിച്ചു : ഏഞ്ചല്‍ ജാസ്മിൻ്റെ മാതാവ് ജെസിമോളെ അറസ്റ്റു ചെയ്‌തു

ആലപ്പുഴ: ഓമനപ്പുഴയില്‍ മകളെ കഴുത്തില്‍ തോർത്ത് കുരുക്കി കൊലപ്പെടുത്താൻ ഫ്രാൻസിസിനെ ഭാര്യയും സഹായിച്ചുവെന്ന് പൊലീസ് കണ്ടെത്തല്‍.ഫ്രാൻസിസ് കഴുത്ത് ഞെരിക്കുമ്പോൾ ഏഞ്ചല്‍ ജാസ്മിൻ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ അമ്മ...

കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് നിന്ന് നാല് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

തൃശൂർ: തൃശൂർ കടങ്ങോട് നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി. കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമാണ് നാല് കഞ്ചാവ് ചെടികൾ വടക്കാഞ്ചേരി എക്സൈസ് കണ്ടെടുത്തത്. വടക്കാഞ്ചേരി എക്സൈസ് റെയിഞ്ച്...

‘നഖപ്പാട് കണ്ടില്ല, കണ്ടത് ലൗ ബൈറ്റ്’, വിവാദ പരാമ‌ർശവുമായി അഭിഭാഷകൻ

കൊല്‍ക്കത്ത: നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ വിവാദ പരാമര്‍ശവുമായി പ്രതിഭാഗം വക്കീല്‍. നടന്നത് ബലാത്സംഗമാണോ എന്ന് താന്‍ സംശയിക്കുന്നതായും പ്രധാന പ്രതി മനോജിത്ത് മിശ്രയുടെ...

ചന്ദനം മുറിച്ചുകടത്തിയ കേസ് : രണ്ടു പേർ കൂടി മറയൂർ പൊലീസിന്‍റെ പിടിയിൽ

ഇടുക്കി: മറയൂർ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ വളപ്പിലെ ചന്ദനം മുറിച്ചുകടത്തിയ കേസിൽ രണ്ടു പേർ കൂടി മറയൂർ പൊലീസിന്‍റെ പിടിയിലായി. തിരുവനന്തപുരം കാട്ടാക്കട പെരുങ്കാവ് പ്ലാരം ഗ്രേസ്...

സിനിമാ സ്റ്റൈലിൽ കാർ തടഞ്ഞുനിർത്തി കവർച്ച; പ്രതികൾ പിടിയിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ ചെറാട്ടുകുഴിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള വിരോധത്തെ തുടർന്ന് കാർ തടഞ്ഞ് നിർത്തി കൂട്ടക്കവർച്ച നടത്തിയ സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടി. മക്കരപ്പറമ്പ് വെള്ളാട്ട്പറമ്പ്...

എഴുകോണിൽ ചാരായവും, കഞ്ചാവ്‌ ചെടിയും കണ്ടെത്തി

എഴുകോൺ:ചാരായവും, കഞ്ചാവ്‌ ചെടിയും കണ്ടെത്തി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി സാജന്റെ നേതൃത്വത്തിൽ പുത്തൂർ കാരിക്കൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ ചാരായവും 260 ലിറ്റർ കോടയുമായി...

മാരക രാസ ലഹരിയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

കൽപ്പറ്റ: വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയിലായി. വേങ്ങര കണ്ണാടിപ്പുര മുഹമ്മദ്‌ മുഷ്‌രിഫ് ആണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നാണ് 4.868...

എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു, ഏഴുവർഷത്തിന് ശേഷം പ്രതികൾക്ക് ശിക്ഷ

ആലപ്പുഴ: മണ്ണഞ്ചേരി എസ്ഐ ആയിരുന്ന ലൈസാദ് മുഹമ്മദിനെയും സംഘത്തെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾക്ക് ഒമ്പത് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു....

21 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 21.2 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളെ എക്സൈസ് പിടികൂടി . മധു സ്വൈൻ (28 വയസ്), സിലു സേദി (26...

നവജാത ശിശുക്കളെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് ; കൊന്നത് അമ്മ അനീഷ

തൃശൂർ : പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കുഞ്ഞുങ്ങളെ അമ്മ അനീഷ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് എഫ്.ഐആർ .2021 നവംബർ ആറിനാണ് ആദ്യ...