crime

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ; വിദേശത്തേക്ക് മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കോഴിക്കോട്: ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നയാള്‍ അറസ്റ്റിലായി . ബാലുശ്ശേരി കട്ടിപ്പാറ അമരാട് സ്വദേശി 48കാരനായ ഷാഫിയെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ്...

ഓപ്പറേഷന്‍ ഡി ഹണ്ട്: കേരളത്തിൽ ഒറ്റദിവസം 1800 പേരെ പരിശോധിച്ചു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി കേരളത്തിൽ വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1800 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി റിപ്പോർട്ട്‌. വിവിധ...

7വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും

മലപ്പുറം:ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും. എടപ്പറ്റ സ്വദേശി സുകുമാരനാണ് മഞ്ചേരി പോക്സോ...

ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ ഡ്രമ്മിനുള്ളിൽ മൃതദേഹം കണ്ടെത്തി

ലുധിയാന: ലുധിയാനയിലെ ഷേർപൂർ പ്രദേശത്ത് നിന്ന് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ ഡ്രമ്മിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാൽപത് വയസോളം പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പഴകിയ...

ഡോക്ട്ടർക്കും വേണം ചികിത്സ ! സൈബർ തട്ടിപ്പിൽ കുടുങ്ങിയ ഡോക്റ്റർക്കു നഷ്ടപ്പെട്ടത് കോടികൾ !

കണ്ണൂർ : പണമിരട്ടിപ്പ് തട്ടിപ്പിൽ കുടുങ്ങി കണ്ണൂരിലെ ഡോക്ട്ടർക്കു നഷ്ടമായത് കോടികൾ . നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നൽകാമെന്ന വാട്സ്ആപ്പ് സന്ദേശത്തിൽ വിശ്വസിച്ച ഡോക്ട്ടർക്കു നഷ്ടമായത്, 4,44,20,000...

മഞ്ചേശ്വരത്ത് മകൻ അമ്മയെ തീക്കൊളുത്തി കൊന്നു

കാസർഗോഡ് : മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി...

കരുനാഗപ്പള്ളി ജിം സന്തോഷിന്റെ കൊലപാതകം 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക്    കെട്ടിശ്ശേരിയിൽ കിഴക്കതിൽ ജിം സന്തോഷ് എന്ന സന്തോഷ് കുമാറിനെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 90 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചു കരുനാഗപ്പള്ളി...

കണ്ണൂരിൽ മയക്കുമരുന്ന് വേട്ട, 3 തരം രാസലഹരികൾ പിടിച്ചെടുത്തു

കണ്ണൂർ : മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ. കരിപ്പാൽ സ്വദേശി മഷൂദ്, അഴീക്കോട്‌ സ്വദേശി സ്നേഹ എന്നിവരാണ് അറസ്റ്റിലായത്.ഇവർ താമസിച്ച കണ്ണൂരിലെ റിസോർട്ടിലും യുവതിയുടെ വീട്ടിലും നടത്തിയ...

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട ; 3 തരം രാസലഹരികൾ പിടിച്ചെടുത്തു

കണ്ണൂർ: കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട നടത്തി പോലീസ് . ഇതുമായി ബന്ധപ്പെട്ട് യുവാവും യുവതിയും ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 89...

ബൈക്ക് മോഷണം ; യുവാവിനെ പിടികൂടി പൊലീസ്

കോഴിക്കോട്: രാമനാട്ടുകരയിലെ ചാലിയാര്‍ കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലിയം സ്വദേശി അരയന്‍ വീട്ടില്‍ നൗഫല്‍(38) ആണ്...