EDക്കെതിരെ 6 പേജ് കുറിപ്പെഴുതി വ്യവസായിയും ഭാര്യയും ജീവനൊടുക്കി
മനോജ് പർമറുടെ ആത്മഹത്യകുറിപ്പിൽ ED വീട്ടിൽ നിന്ന് 10 ലക്ഷം രൂപയും ആഭരണങ്ങളും അതിന്റെ അസൽ രേഖകളും പിടിച്ചെടുത്തതായും കെട്ടിച്ചമച്ച മൊഴികളിൽ ഒപ്പിടാൻ എന്നെ നിർബന്ധിച്ചതായും പറയുന്നുണ്ട്...
