മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു: നടൻ ബൈജു അറസ്റ്റിൽ
മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ചു; തിരുവനന്തപുരം: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മ്യൂസിയം...