SIT അന്യേഷിക്കണം :അക്ഷയ് ഷിൻഡെ യുടെ പിതാവ്, ഏറ്റുമുട്ടൽ കൊല സ്‌കൂൾ അധികാരികളെ രക്ഷിക്കാൻ : സഞ്ജയ് റാവുത്ത്
മുംബൈ: മകൻ കൊല്ലപ്പെട്ടത് വ്യാജഏറ്റുമുട്ടലിലൂടെ ആണെന്നും, മരണത്തിൽ എസ്ഐടി ( special investigation team )അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബദലാപ്പൂർ പീഡനക്കേസിലെ പ്രതി...