പ്രതിഷേധങ്ങൾക്കിടയിൽ കനത്ത സുരക്ഷയൊരുക്കി പോലീസ് : അക്ഷയ് ഷിൻഡെയുടെ മൃതദ്ദേഹം സംസ്‌കരിച്ചു .
കല്യാൺ: ബദലാപൂർ പീഡനക്കേസിലെ പ്രതി, പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അക്ഷയ് ഷിൻഡെയുടെ മൃതദ്ദേഹം ആറ് ദിവസങ്ങൾക്ക് ശേഷം ഇന്ന് കനത്ത പോലീസ് സുരക്ഷയിൽ ഉല്ലാസ് നഗറിലുള്ള...