crime

ഡയമണ്ട് മോതിരവും 60,000 രൂപയും മോഷ്ടിച്ച പ്രതിയെ ട്രാക്കർ ഡോഗ് സച്ചിൻ്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു

ആലപ്പുഴ : ഹരിയാന സ്വദേശിയായ സഞ്ജയ് കുമാർ ശർമ ബോട്ട് ജെട്ടിയിൽ മറന്നുവെച്ച ബാഗിൽനിന്നാണ് രണ്ടു ലക്ഷത്തിലേറെ രൂപ വിലവരുന്ന ഒരു വജ്ര മോതിരവും 60,000 രൂപയും...

പുന്നപ്രയിൽ അമ്മയും മകനും എംഡിഎംഎ യുമായി പിടിയിൽ

ആലപ്പുഴ : ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുന്നപ്ര  പോലിസും  ചേർന്ന്  വിൽപ്പനയ്ക്കായി  കൊണ്ടുവന്ന 3 ഗ്രാം ഓളം എംഡിഎംഎ യുമായി  1 - അമ്പലപ്പുഴ കരൂർ...

കാപ്പാ നിയമ പ്രകാരം 20 വയസ്സുകാരനെ നാടുകടത്തി

ആലപ്പുഴ : ചേർത്തല പോലീസ് സ്റ്റേഷൻ അതിർത്തിയിൽ സ്ഥിരതാമസ ക്കാരനായ ചേർത്തല മുൻസിപ്പാലിറ്റി 8-)0 വാര്‍ഡില്‍ ചേർത്തല പി.ഒ യിൽ നികർത്തിൽ വീട്ടിൽ ജിതിൻ , വയസ്-20...

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിന് ഇ ഡിയും

കൊച്ചി: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വരുന്നു. ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് തീരുമാനം. ദേവസ്വം വിജിലൻസ് റിപ്പോർട്ടും മൊഴികളും ഇ...

മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികൾ അറസ്റ്റിൽ

ആലപ്പുഴ : മോഷണം ചോദ്യം ചെയ്ത് മധ്യവയസ്കനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികൾ അറസ്റ്റിൽ ഈ കേസിലെ നാലാം പ്രതിയായ വിഷ്ണുവിന്റെ രണ്ട് വയസുള്ള...

കഞ്ചാവ് വിൽക്കാനെത്തിയ കോഴിക്കോട് സ്വദേശിയെ കഞ്ചാവുമായി ചെങ്ങന്നൂർ പോലീസ് പിടികൂടി

ചെങ്ങന്നൂർ : കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിനു സമീപം ചില്ലറവിൽപ്പനയ്ക്കുള്ള കഞ്ചാവും കയ്യിൽ കരുതി ആവശ്യക്കാരെ കാത്തു നിന്ന കോഴിക്കോട് സ്വദേശിയെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്...

മരിച്ചെന്ന് കരുതി നാട്ടുകാര്‍, യുവാവിനെ തോട്ടില്‍നിന്ന് രക്ഷപ്പെടുത്തി പൊലീസ്

കട്ടപ്പന: ഇടുക്കി പെരുവന്താനത്ത് നെടുംതോട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്. മുണ്ടക്കയം പുത്തന്‍ചന്ത സ്വദേശി ഷെഫീക്കിനെയാണ് രക്ഷപെടുത്തിയത്. മരണം സംഭവിച്ചിരിക്കാമെന്ന് കരുതിയ നാട്ടുകാര്‍ പെരുവന്താനം...

സ്വര്‍ണക്കവര്‍ച്ച: ഉണ്ണികൃഷ്ണന്‍ പോറ്റി മുഖ്യപ്രതി

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ രണ്ട് എഫ്‌ഐആര്‍. ദ്വാരപാലക ശില്‍പ്പത്തിലെയും വാതില്‍പടിയിലെയും സ്വര്‍ണം കടത്തിയതില്‍ വെവ്വേറെ എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടു കേസുകളിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെയാണ്....

എല്‍ഡിഎഫ് – യുഡിഎഫ് സംഘര്‍ഷം; ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക്

കോഴിക്കോട്ട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഷാഫി പറമ്പില്‍ എംപിക്കും ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാറിനും പരിക്കേറ്റു. നിരവധി എല്‍ഡിഎഫ്...

10 ലക്ഷം വിലവരുന്ന എംഡിഎംഎയുമായി സുഹൃത്തുക്കൾ പിടിയില്‍

തിരുവനന്തപുരം: കോവളത്ത് പത്ത് ലക്ഷം രൂപ വില വരുന്ന 193 ഗ്രാം എംഡിഎംഎയുമായി സുഹൃത്തുക്കളായ യുവാവും യുവതിയും പിടിയില്‍. കാറില്‍ വരികയായിരുന്ന ഇരുവരും പരിശോധനയ്ക്കിടെയാണ് ഡാൻസഫ് സംഘത്തിന്‍റെ...