Business

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ AED 100,000 രണ്ടു മലയാളികൾക്

സെപ്റ്റംബർ മാസം ബി​ഗ് ടിക്കറ്റ് ​ഗ്യാരണ്ടീഡ് Lucky Tuesday നറുക്കെടുപ്പിൽ മൂന്നു പേർക്ക് AED 100,000 നേടാം. ഇത്തവണത്തെ മൂന്നു വിജയികളിൽ രണ്ടു പേർ മലയാളികളാണ്. മൂന്നാമത്തെയാൾ...

വിവോയുടെ എക്‌സ്200 സിരീസ് ഒക്ടോബർ 14ന് ചൈനയിൽ പുറത്തിറങ്ങിയേക്കും

വിവോയുടെ എക്‌സ്200 സിരീസ് ഒക്ടോബർ 14ന് ചൈനയിൽ പുറത്തിറങ്ങിയേക്കും. ലീക്കായ റിപ്പോർട്ടുകൾ വിവോ എക്‌സ്200 അൾട്രായുടെ പ്രോസസ്സർ, ക്യാമറ തുടങ്ങിയ വിശദാംശങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അൾട്രാ മോഡൽ സ്‌നാപ്ഡ്രാഗൺ...

ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ ഡാറ്റ പ്ലാനുകളുമായി ബിഎസ്എന്‍ൽ

തിരുവനന്തപുരം: ആകര്‍ഷകമായ ഡാറ്റ പ്ലാനുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ബിഎസ്എന്‍എല്ലിന്‍റെ മറ്റൊരു കിടിലന്‍ പാക്കേജ് കൂടി. 160 ദിവസത്തെ വാലിഡിറ്റിയില്‍ ദിവസവും 2 ജിബി ഡാറ്റയും സൗജന്യ കോളും...

ഐഫോണ്‍ 16ന്‍റെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു:ബാന്ദ്ര-കുര്‍ള കോപ്ലംക്സിലെ ആപ്പിള്‍ സ്റ്റോറിൽ വൻ തിരക്ക്

മുംബൈ: ആപ്പിളിന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ സിരീസായ ഐഫോണ്‍ 16ന്‍റെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോപ്ലംക്സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ രാവിലെ തന്നെ നൂറുകണക്കിന്...

വിഴി‍ഞ്ഞത്തെ തൂത്തെറിയുമോ തൂത്തുക്കുടി?;3 ദേശീയപാത, റെയിൽപാളം, ‌വിമാനത്താവളത്തിലേക്ക് എളുപ്പവഴി

തൂത്തുക്കുടിയിലെ വി.ഒ.ചിദംബനാർ (വിഒസി) തുറമുഖത്ത് പുതിയ രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ കൂടി ഉദ്ഘാടനം ചെയ്തതോടെ ഇന്ത്യയുടെ തുറമുഖ ഗതാഗത രംഗത്തെ പ്രധാന ലക്ഷ്യസ്ഥാനമായി മാറുകയാണ് തമിഴ്നാട്. ചെന്നൈ,...

സൗദിയിൽ റോസാപ്പൂ കൃഷി ഉത്പാദന മേഖലകളിൽ തൊഴിൽ സ്വദേശിവത്കരണം

റിയാദ്: സൗദിയിൽ റോസാപ്പൂ കൃഷി ഉത്പാദന മേഖലകളിൽ തൊഴിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു. പ്രാദേശിക വിപണികളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഇത്. സൗദി റോസാപ്പൂക്കൾ...

ഇന്നുമുതൽ യുപിഐയിലൂടെ 5 ലക്ഷംവരെ കൈമാറാം

ന്യൂഡൽഹി നികുതി അടക്കുന്നത് അടക്കമുള്ള  പ്രത്യേക ഇടപാടുകൾക്ക്‌   യുപിഐയിലൂടെ ഇനിമുതൽ അഞ്ചുലക്ഷം രൂപവരെ കൈമാറാം.  യുപിഐ ഇടപാട് പരിധി ഉയര്‍ത്താനുള്ള നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)...

മികച്ച നേട്ടം തരും പദ്ധതികള്‍ ഇവയാണ്; ജോലി സുരക്ഷയുള്ളവർക്ക് അധിക ആനുകൂല്യങ്ങളും വേണോ?

സ്വകാര്യ ജോലിയേക്കാള്‍ സര്‍ക്കാര്‍ ജോലി നേടാനാണ് എല്ലാവരും ശ്രമിക്കുക. ജോലി സുരക്ഷതന്നെയാണ് പ്രധാന കാരണം. ജോലി സുരക്ഷിതത്വത്തിന് പുറമെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റ് പല ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്....

ഐപിഒ നിക്ഷേപകരിൽ 54% ഓഹരികൾ ഒരാഴ്ചയ്ക്കുള്ളിൽ ലാഭത്തിനായി വിറ്റതായി സെബി റിപ്പോർട്ട്

ഐപിഒ വഴി ലഭിച്ച ഓഹരികള്‍ ഉടനെ വിറ്റ് ലാഭമെടുക്കാനാണ് നിക്ഷേപകര്‍ക്ക് താത്പര്യമെന്ന് സെബിയുടെ കണ്ടെത്തല്‍. പ്രാരംഭ ഓഹരി വില്പന വഴിയുള്ള 54 ശതമാനം ഓഹരികളും വിപണിയില്‍ ലിസ്റ്റ്...

ഡിജിറ്റൽ കാർഷിക മിഷന് കേന്ദ്രത്തിന്റെ അംഗീകാരം കാർഷികമേഖലയ്ക്കായി 13,966 കോടി

ന്യൂഡൽഹി: കാർഷിക മേഖലയുടെ ഉന്നമനത്തിനായി 13,966 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് കർഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ...