തൃശൂർ ജ്വല്ലറികൾ 5 കൊല്ലത്തിനിടയിൽ നടത്തിയത് 1000 കോടിയുടെ നികുതിവെട്ടിപ്പ് !
തൃശൂർ :തൃശൂർ ജില്ലയിലെ 78 സ്വർണ്ണ വ്യാപാരികളുടെ വിൽപ്പന സ്ഥാപനങ്ങൾ ,നിർമ്മാണ കേന്ദ്രങ്ങൾ ,വസതികൾ എന്നിവടങ്ങളിലായി ജിഎസ്‌ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൻ നികുതിവെട്ടിപ്പും സ്വർണ്ണ...
