താഴ്ന്നിറങ്ങി സ്വർണം; കൂപ്പുകുത്തി രാജ്യാന്തര വില, കേരളത്തിലും കുറഞ്ഞു, മാറ്റമില്ലാതെ വെള്ളി വില
ആഭരണപ്രിയർക്കും കല്യാണം ഉൾപ്പെടെയുള്ള അനിവാര്യാവശ്യങ്ങൾക്ക് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും 'താൽകാലിക' ആശ്വാസവുമായി സ്വർണവില തുടർച്ചയായ മൂന്നാം നാളിലും കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,050 രൂപയായി....