Business

റോയൽ എൻഫീൽഡ് എതിരാളി ജൂൺ 4 ന് ലോഞ്ച് ചെയ്യും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കണക്കിലെടുത്ത് ക്ലാസിക് ലെജൻഡ്‌സ് അവരുടെ യെസ്‍ഡി അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ലോഞ്ച് മാറ്റിവച്ചിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ സൈന്യത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി...

കേരളത്തില്‍ ബിയര്‍ വില്‍പനയില്‍ വന്‍ ഇടിവ്

കൊച്ചി: കേരളത്തിലെ മദ്യ വില്‍പന തുടര്‍ച്ചയായി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമ്പോഴും സംസ്ഥാനത്ത് ബിയര്‍ ഉപയോഗത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. 2023-25 കാലയളവില്‍, സംസ്ഥാനത്തെ ബിയര്‍ വില്‍പന കുത്തനെ കുറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ വില്‍പനയില്‍...

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് നിയമ ഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ച് ഭേദഗതികൾ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ - അമേരിക്ക വാണിജ്യ കരാറിലും ഇത് ഭാഗമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.ഇന്ത്യയിൽ ഏറ്റവും കർശന...

കയറ്റുമതി ചെയ്ത മാമ്പഴങ്ങൾ തടഞ്ഞ് അമേരിക്ക; വിമാനത്താവളങ്ങളിൽ ഉപേക്ഷിച്ച് ഇന്ത്യൻ കച്ചവടക്കാർ

ദില്ലി: അമേരിക്ക ഇന്ത്യയിൽ നിന്നും കയറ്റി അയച്ച മാമ്പഴങ്ങൾ നിരസിച്ചതോടെ ഏകദേശം 500,000 ഡോളറിന്റെ നഷ്ടം നേരിട്ട് രാജ്യത്തെ കയറ്റുമതിക്കാർ. അതായത് ഏകദേശം 4.28 കോടി രൂപയുടെ...

ഹ്യുണ്ടായിയുടെ ലാഭത്തിൽ ഇടിവ്

ഹ്യുണ്ടായി ഇന്ത്യ 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 1,614 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ റിപ്പോർട്ട് ചെയ്ത...

ടെസ്‍ല പ്ലാന്‍റിന് ഇന്ത്യയിൽ ഭൂമി തേടി മസ്‍ക്

അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ ആദ്യത്തെ ഷോറൂം തുറക്കുന്നതിനുള്ള പ്രോപ്പർട്ടിയും കമ്പനി അടുത്തിടെ അന്തിമമാക്കി. ഇപ്പോൾ കമ്പനി തങ്ങളുടെ...

വായ്‌വേ ഇവാ ഇലക്ട്രിക് കാർ ; 5 മിനിറ്റ് ചാർജ് ചെയ്താൽ 50 കിലോമീറ്റർ സഞ്ചരിക്കാം

ഇന്ത്യയിൽ ഇലക്ട്രിക് കാറുകളോടെ ഡിമാൻഡ് വർദ്ധിച്ചുവരുന്നതിനിടെ വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ 50 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് കാർ ഇപ്പോൾ ഇന്ത്യയിൽ...

സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞു

കേരളത്തിൽ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു മാസത്തിന് ശേഷം സ്വർണവില 69,000...

എഐ ലോകത്ത് വൻ കണ്ടുപിടിത്തവുമായി രണ്ടു മലയാളികള്‍

കണ്ണൂർ: ഓപ്പണ്‍ എഐയും ഗിബ്ലിയുമൊക്കെ അടക്കിവാഴുന്ന ആധുനിക സാങ്കേതിക വിദ്യയുടെ ലോകത്ത് മലയാളി സാന്നിധ്യം. രാജ്യത്തെ അന്വേഷണ ഏജൻസികളെപ്പോലും സഹായിക്കാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതിക വിദ്യയായ ക്ലോസ്...

കേരളത്തിൽ സ്വർണ്ണ വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. പവന് 440 രൂപയാണ് ഇന്ന് വര്‍ധനവുണ്ടായത്. ഗ്രാമിന് 55 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ...