Business

പറക്കും ബോസാകാൻ ബ്രയാൻ;സ്റ്റാർബക്ക്സ് സി.ഇ.ഒ ദിവസവും ജോലിക്കു പോകുന്നത് 1600 കി.മീ.യാത്രചെയ്ത്

ലോകത്തെ ഏറ്റവും വലിയ കോഫിഹൗസ് ശ്യംഖലയായ സ്റ്റാര്‍ബക്ക്‌സിന്റെ പുതിയ ചെയര്‍മാനും സി.ഇ.ഒയുമായി നിയമിതനായിരിക്കുകയാണ് ബ്രയാന്‍ നിക്കോള്‍. സെപ്റ്റംബര്‍ ഒന്‍പതിനാണ് ബ്രയാന്‍ നിക്കോള്‍ സ്ഥാനമേറ്റെടുക്കുക. കമ്പനി കാര്യങ്ങള്‍ കൈകാര്യം...

അംബുജ സിമന്റ്‌സ്, അദാനി പവർ എന്നിവയുടെ 5% ഓഹരികൾ വിറ്റേക്കും; കടം കുറയ്ക്കാൻ അദാനി

അദാനി പവര്‍, അംബുജ സിമന്റ്‌സ് എന്നീ കമ്പനികളിലെ ഒരുഭാഗം ഓഹരികള്‍ വിറ്റ് കടബാധ്യത കുറയ്ക്കാന്‍ അദാനി ഗ്രൂപ്പ്. ഇരു കമ്പനികളിലെയും അഞ്ച് ശതമാനം വീതം ഓഹരികള്‍ വിറ്റ്...

ഗ്രൂപ്പ് ഓർഡർ ഫീച്ചേറുമായി സോമറ്റോയും സ്വിഗ്ഗിയും

വീട്ടിലോ ഓഫീസിലോ പാർട്ടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണോ?,   അതും സൊമാറ്റോയിൽനിന്നും സ്വിഗ്വിയിൽനിന്നും ഫു‍ഡ് ഓർഡർ ചെയ്ത്. എങ്കിൽ രണ്ട് പ്രധാന ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്വിയും സൊമാറ്റോയും ഗ്രൂപ്പ് ഓർഡർ...

ഗൂഗിൾ പ്ലേ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം പദ്ധതി നിർത്തുന്നു

ഗൂഗിൾ പ്ലേ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം എന്ന പദ്ധതി 2017ൽ ആയിരുന്നു ഗൂഗിള്‍ അവതരിപ്പിച്ചത് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ആപ്പുകളിലെ ബഗുകൾ റിപ്പോർട്ട് ചെയ്യാൻ...

ആന്ധ്രയിലെ മരുന്ന് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം

ആന്ധ്രാപ്രദേശിലെ മരുന്ന് നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ 17 ആയി. 41 പേർക്ക് പരിക്കേറ്റു. അനകപ്പള്ളി ജില്ലയിലെ അച്യുതപുരത്തുള്ള എസ്സൻഷ്യ അഡ്വാൻസ്ഡ് സയൻസ് പ്രൈവറ്റ് ലിമിറ്റഡിൽ...

ഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രി പീയുഷ് ഗോയൽ

ന്യൂഡൽഹി :ഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രി പീയുഷ് ഗോയൽ. ആമസോണും ഫ്ലിപ്കാർട്ടും പോലെയുള്ള ആഗോള ഇ–കൊമേഴ്സ് ഭീമൻമാരുടെ വിലനിർണയ–കച്ചവട തന്ത്രങ്ങൾ തദ്ദേശ വ്യവസായങ്ങളെയും തൊഴിലവസരങ്ങളെയും...

എമിറേറ്റിൽ ബിസിനസ് രംഗത്ത് വൻകുതിപ്പ്

അജ്മാൻ : എമിറേറ്റിൽ ബിസിനസ് രംഗത്ത് വൻകുതിപ്പ് രേഖപ്പെടുത്തി. അജ്മാൻ റിയൽ എസ്റ്റേറ്റ് വിപണിയിലാണ് ഈ വർഷം ഏറ്റവുംകൂടുതൽ ഇടപാടുകൾ നടന്നത്. ജനുവരിമുതൽ ജൂലായ് വരെ 1468...

കമ്പനിയുടെ ലാപ്ടോപ്പ് വാങ്ങിയിരിക്കണം; ടാറ്റാ പവറിനെതിരെ പോസ്റ്റിട്ട് ജീവനക്കാരന്‍

കോവിഡിന് ശേഷം മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് ഡെസ്ക്ടോപ്പ് പകരം ലാപ്ടോപ്പ് നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. എന്തെങ്കിലും കാരണവശാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വന്നാല്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഈ...

ഹ്യുണ്ടായും ടാറ്റയും പുതിയ രണ്ട് എസ്‌യുവികൾ പുറത്തിറക്കും

പാസഞ്ചർ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയും ടാറ്റയും 2024 സെപ്റ്റംബർ ആദ്യ ആഴ്ചകളിൽ പുതിയ എസ്‌യുവികൾ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. കർവ്വ് പെട്രോൾ, ഡീസൽ പതിപ്പുകളുടെ വില...

ഇന്‍റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ്; കേരളത്തിൽ ആദ്യമായി മറ്റന്നാൾ

കൊച്ചി : കേരളത്തിലെ ആദ്യ ഇന്‍റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ് മറ്റന്നാൾ. അന്താരാഷ്ട്ര തലത്തിലുൾപ്പെടെ ശ്രദ്ധേയമായിട്ടുള്ള നൂറിലധികം കമ്പനികൾ പങ്കെടുക്കുന്ന കോൺഫറൻസ് ഓഗസ്റ്റ് 23ന് കൊച്ചിയിൽ...