സമ്പൂർണ വാരഫലം : 2024 ഡിസംബർ 22 മുതൽ 28 വരെ
മേടം മേടം രാശിക്കാർക്ക് ഈ ആഴ്ച സമ്മിശ്രഫലമായിരിയ്ക്കും. ഈ രാശിക്കാർ ചെറിയ കാര്യങ്ങൾക്ക് ദേഷ്യപ്പെടുന്നത് ഒഴിവാക്കണം. ആരുമായും വഴക്കിടാൻ ശ്രമിക്കരുത്, പ്രത്യേകിച്ച് ജോലിസ്ഥലത്ത്, കാരണം നിങ്ങളുടെ എതിരാളികൾ...