തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു

0

തിരുവല്ല : വേങ്ങലിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് ഭാര്യ ലൈലി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരി‍ഞ്ഞ നിലയിലാണ്. മരിച്ചവർക്ക് 60നും 65നും ഇടയിലാണ് പ്രായം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *