India Kannur Kerala Latest News Local News News കണ്ണൂർ താണ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. September 17, 2024 0 Post Views: 24കണ്ണൂർ താണ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുകയുയരുന്നത് കണ്ട ഉടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. അഗ്നിരക്ഷാസേന എത്തി തീയണച്ചു. അപകടത്തിൽ ആർക്കും ആളപായമില്ല.Spread the love Continue ReadingPrevious തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ: ‘ഹൈക്കോടതി ദേവസ്വം ബെഞ്ച് അധികാരം കവർന്നെടുക്കുന്നു എന്ന് പരാതി.Next വധുവിന്റെ ബന്ധുക്കൾ വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദിച്ച്. Related News Flash Story Latest News World ഇന്ത്യയുള്‍പ്പെടെ സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് തുറന്നിട്ടിരിക്കുന്നു : ഇറാന് March 26, 2026 0 Local News Election Kollam കരുനാഗപ്പള്ളിയിൽ ജിതിൻ ജേതാവാകുമോ March 25, 2026 0 Election Kollam Local News കരുനാഗപ്പള്ളിയിൽ മഹേഷിന് ഭീഷണിയായി ബോബൻ ജി നാഥ് March 21, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.