Blog

മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ അൽ ബലൂശിയുടെ നേതൃത്വത്തിൽ സമാഇൽ ജയിൽ സന്ദർശിച്ചു.

  മസ്കത്ത്: ഒമാൻ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രഫ. റാശിദ് ഹാമിദ് അൽ ബലൂശിയുടെ നേതൃത്വത്തിൽ സമാഇൽ ജയിൽ സന്ദർശിച്ചു. ജയിലിലെ ആരോഗ്യ, സാമൂഹിക സേവന ങ്ങൾ,...

1,700 നിരോധിത ചികിത്സ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.

  സലാല:ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തിലെ വാണിജ്യ സ്ഥാപനത്തില്‍നിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 1,700 നിരോധിത ചികിത്സ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. മെഡിക്കല്‍ കുറിപ്പടി ഉപയോഗിച്ച്‌ മാത്രം വിതരണം...

ജി.എഫ്‌.സി. അൽ അൻസാരി കപ്പ്‌- ഡൈനാമോസ്‌ എഫ്‌.സി ജേതാക്കൾ.

മസ്കറ്റ്: ബൗഷർ- ജി എഫ്‌ സി അൽ അൻസാരി കപ്പ്‌ സീസൺ 5 ൽ ഡൈനാമോസ്‌ എഫ്സി ജേതാക്കളായി. സ്മാഷേഴ്സ്‌ എഫ്‌ സി യെ ഏകപക്ഷീയമായ ഒരു...

ഒന്നാം ക്ലാസിലേക്കുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും

തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം...

അനുപമയുടെ ഏറ്റവും ഗ്ലാമറസായ വേഷം പ്രതിഫലമായി വാങ്ങിയത് 2 കോടി

രഞ്ജിത്ത് രാജതുളസി അന്യഭാഷ ചിത്രങ്ങളില്‍ തിരക്കേറിയ നടിയായി മാറിയിരിക്കുകയാണ് അനുപമ പരമേശ്വരന്‍. തെലുങ്കില്‍ സൂപ്പര്‍ നായികയായി തിളങ്ങുകയാണ് അനുപമ. മുപ്പതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ ഏറെയും തെലുങ്കിലാണ്. തെലുങ്ക്...

ട്വന്റി-20യും ലോക്സഭയിലേക്ക് മത്സരിക്കും; ചാലക്കുടിയിലും എറണാകുളത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാന്‍ ട്വന്റി-20യും. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ട്വന്റി- 20 മത്സരിക്കും. ട്വന്റി-20 പ്രസിഡന്റ് സാബു എം. ജേക്കബ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചാലക്കുടിയില്‍...

തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ മകളെയും ജയിലിലാക്കും: സാബു എം ജേക്കബ്

കൊച്ചി: ട്വന്‍റി 20 പാർട്ടി നേതാവ് സാബു എം ജേക്കബ് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് രംഗത്ത്. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം...

സ്വര്‍ണവള ഹൈഡ്രജന്‍ ബലൂണിനൊപ്പം പറന്നു: തിരികെ കിട്ടാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലെത്തിയ കുട്ടിയുടെ സ്വര്‍ണവള ഹൈഡ്രജന്‍ ബലൂണിനൊപ്പം പറന്നുയര്‍ന്ന് നഷ്ടമായി. തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണന്റെ മകളുടെ സ്വര്‍ണ്ണവളയാണ് നഷ്ടപ്പെട്ടത്. ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ...

ഇന്ധന സെസ് പിൻവലിയ്ക്കണമെന്ന് പമ്പുടമകൾ

സെസില്‍ പിരിച്ചെടുത്തത് 774.77 കോടി പെന്‍ഷന് ചെലവഴിക്കാതെ സര്‍ക്കാര്‍ കൊല്ലം: സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി ഇന്ധന സെസ് മുഖേനെ ഇതുവരെ പിരിച്ചെടുത്തത് 774.77 കോടി...

ഹരിത കർമ്മസേനയുടെ സത്യസന്ധത: ഉടമയ്ക്ക് സ്വർണ്ണാഭരണങ്ങൾ തിരികെ കിട്ടി

കരുനാഗപ്പള്ളി:  ഹരിത കർമ്മ സേനാംഗത്തിന്റെ സത്യസന്ധതയിൽ ഉടമയ്ക്ക് തിരികെ ലഭിച്ചത് സ്വർണാഭരണങ്ങൾ. തൊടിയൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നിന്നും പ്ലാസ്റ്റിക് ശേഖരണത്തിനിടയിൽ ലഭിച്ച സ്വർണ്ണഭാരണങ്ങൾ ഉടമസ്ഥനു തിരികെ...