കാപ്‌കോസ് റൈസ് മിൽ നെൽകർഷകരുടെ കണ്ണീരൊപ്പുന്ന സ്ഥാപനമാകും: മന്ത്രി വി.എൻ. വാസവൻ
സഹകരണ മേഖലയിലെആധുനിക റൈസ് മിൽ “കാപ്കോസ് “നിർമാണത്തിനു തുടക്കം എല്ലാ ജില്ലയിലും സഹകരണ വ്യവസായ പാർക്കുകൾ മുറ്റത്തെമുല്ല പദ്ധതിയുടെ വായ്പാ തുക 25 ലക്ഷമാക്കി ഉയർത്തി കോട്ടയം:...